കേരള പബ്ലിക് സർവീസ് കമ്മീഷൻ 2020-21 വർഷത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 207 ഉദ്യോഗാർത്ഥികൾ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. താഴെ നൽകിയിട്ടുള്ള PDF ഡൗൺലോഡ് ചെയ്തുകൊണ്ട് നിങ്ങളുടെ റിസൾട്ട് പരിശോധിക്കാം.
കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷ എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18 മാസത്തെ ട്രെയിനിങ് ലഭിക്കും. 3 സ്ട്രീമുകളിലായി 35 പേർക്ക് നവംബർ ഒന്നാം തീയതി കേരളപിറവി ദിനത്തിൽ നിയമന ശുപാർശ ലഭിക്കും.
റിസൾട്ട് എങ്ങനെ പരിശോധിക്കാം?
- താഴെ നൽകിയിട്ടുള്ള PDF റിസൾട്ട് ഡൗൺലോഡ് ചെയ്യുക
- 3 സ്ട്രീമുകളിലായി 3 PDF ഡൌൺലോഡ് ചെയ്യുക
- നിങ്ങളുടെ പേര് ഉണ്ടോ എന്ന് പരിശോധിക്കുക
- ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും dailyjob ന്റെ അഭിനന്ദനങ്ങൾ നേരുന്നു