KINFRA Latest Recruitment 2021: Apply Online for Project Management Executive Vacancies

KINFRA Recruitment 2022: Centre for management development, Thiruvananthapuram on behalf of Kerala industrial infrastructure development cooperation

KINFRA Recruitment 2021: കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2022 ജനുവരി 7 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന വ്യക്തികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, പരീക്ഷാ തീയതി, തിരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ പരിശോധിക്കാവുന്നതാണ്.

KINFRA Recruitment 2022 Job Details 

  • സ്ഥാപനം : Kerala Industrial Infrastructure Development Corporation (KINFRA)
  • ജോലി തരം : Kerala Govt Job
  • ആകെ ഒഴിവുകൾ : 03
  • ജോലിസ്ഥലം : കേരളത്തിലുടനീളം
  • പോസ്റ്റിന്റെ പേര് : പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ്
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 24.12.2021
  • അവസാന തീയതി : 07.01.2022
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.cmdkerala.net

KINFRA Recruitment 2022 Vacancy Details

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ നിലവിൽ മൂന്ന് പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

KINFRA Recruitment 2022: Age Limit Details

18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി

KINFRA Recruitment 2022 Educational Qualifications

ഏതെങ്കിലും വിഭാഗത്തിൽ ബിടെക്, MBA

KINFRA Recruitment 2022: Salary Details

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ റിക്രൂട്ട്മെന്റ് വഴി പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടാൽ പ്രതിമാസം 30,000 രൂപ വരെ ശമ്പളം ലഭിക്കും

How to Apply KINFRA Recruitment 2022?

› പ്രൊജക്റ്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

› ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്.

› ആറുമാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യുക.

› അപേക്ഷിക്കുന്ന സമയത്ത് ഏതുസമയത്തും നിങ്ങളെ ബന്ധപ്പെടാൻ കഴിയുന്ന ഇമെയിൽ ഐഡി അല്ലെങ്കിൽ ഫോൺ നമ്പർ നൽകുക

› പൂർണമായ യോഗ്യതകൾ ഇല്ലാതെ വെറുതെ അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

› കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain