K-DISC Latest Recruitment 2022: Apply Online for 63 Volunteers and Mother Animators Vacancies

Kerala development and innovation strategic Council (K-DISC) invites applications from competent and qualified candidates to the posts of mother anima

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വോളണ്ടിയർ, മദർ അനിമേറ്റർ തസ്തികകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഒഴിവുകൾ വരുന്നു എന്നുള്ളതും ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകതയാണ്. ചുവടെ നൽകിയിട്ടുള്ള യോഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ താഴെ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊണ്ട് അപേക്ഷ സമർപ്പിക്കാം.

Job Details

  • ബോർഡ്: Kerala Development and Innovation Strategy Council (K-DISC)
  • ജോലി തരം: Kerala Govt
  • വിജ്ഞാപന നമ്പർ: CMD/KDISC/01/2022
  • നിയമനം: താൽക്കാലിക നിയമനം
  • ആകെ ഒഴിവുകൾ: 63
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജനുവരി 26 
  • അവസാന തീയതി: 2022 ഫെബ്രുവരി 4

Vacancy Details

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 63 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • മദർ അനിമേറ്റർ: 42
  • വോളണ്ടിയർ: 21

Age Limit Details

  • മദർ അനിമേറ്റർ: 40 വയസ്സ് വരെ
  • വോളണ്ടിയർ: 20 വയസ്സ് വരെ

Job Locations

1. മദർ അനിമേറ്റർ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്

2. വോളണ്ടിയർ

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്

Educational Qualifications

1. മദർ അനിമേറ്റർ

B.Sc മാത്തമാറ്റിക്സ് (മുൻഗണന)/ ഏതെങ്കിലും സയൻസ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യം

2. വോളണ്ടിയർ

പ്ലസ് ടു സയൻസ് അല്ലെങ്കിൽ തത്തുല്യം

Salary Details

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പട്ടാൽ മാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
  • മദർ അനിമേറ്റർ: 12,500/-
  • വോളണ്ടിയർ: 7,500/-

How to Apply?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഫെബ്രുവരി നാലിനകം അപേക്ഷകൾ അയക്കേണ്ടതാണ്
› യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ/CV cmdrecruit2021@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക
› പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം
› അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കുക.
› മഞ്ചാടി- ടീച്ച് മാത്സ് ഫോർ കേരള പ്രോഗ്രാം ഓഫ് കെഡിസ്ക് പ്രൊജക്റ്റിന്റെ ഭാഗമായാണ് നിയമനം. 

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain