കേരള വാട്ടർ അതോറിറ്റി വിവിധ ജില്ലകളിലായി ക്വാളിറ്റി മാനേജർ/ ടെക്നിക്കൽ മാനേജർ തസ്തികകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ എത്തിച്ചേരുക. കേരളത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ താഴെ നൽകുന്നു.
Job Details
- ഓർഗനൈസേഷൻ: Kerala Water Authority
- ജോലി തരം: Kerala Govt
- നിയമനം: താൽക്കാലികം
- പരസ്യ നമ്പർ: --
- തസ്തിക: ടെക്നിക്കൽ മാനേജർ/ ക്വാളിറ്റി മാനേജർ
- ആകെ ഒഴിവുകൾ: 31
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- വിജ്ഞാപന തീയതി: 01.12.2021
- ഇന്റർവ്യൂ തീയതി: 06.01.2022-11.01.2022
ഓരോ ജില്ലയിലെയും നിലവിൽ ഒഴിവുകൾ ഉള്ള തസ്തിക, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം എന്നിവ താഴെ നൽകുന്നു.
1. കാസർഗോഡ്
- ഒഴിവുകൾ: 6 (ക്വാളിറ്റി മാനേജർ-4, ടെക്നിക്കൽ മാനേജർ)
- ശമ്പളം: ക്വാളിറ്റി മാനേജർ- 20,000/-, ടെക്നിക്കൽ മാനേജർ- 18,000/-
- പ്രായപരിധി: 40 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: BSc കെമിസ്ട്രി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ MSc കെമിസ്ട്രി + 2 വർഷത്തെ പ്രവൃത്തിപരിചയം
- പരിചയം: വാട്ടർ ക്വാളിറ്റി അനാലിസിസിൽ പരിചയം ഉണ്ടായിരിക്കണം
- ഇന്റർവ്യൂ തീയതി: 06.01.2022
- ഇന്റർവ്യൂ സമയം: രാവിലെ 11 മണി മുതൽ
- അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം:
ക്വാളിറ്റി കണ്ട്രോൾ ഡിസ്ട്രിക്ട് ലാബ്, കേരള വാട്ടർ അതോറിറ്റി, വിദ്യാനഗർ കാസർഗോഡ് - 676 509
2. മലപ്പുറം
- ഒഴിവുകൾ: 6 (ക്വാളിറ്റി മാനേജർ-4, ടെക്നിക്കൽ മാനേജർ)
- ശമ്പളം: ക്വാളിറ്റി മാനേജർ- 20,000/-, ടെക്നിക്കൽ മാനേജർ- 18,000/-
- പ്രായപരിധി: 40 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: BSc കെമിസ്ട്രി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ MSc കെമിസ്ട്രി + 2 വർഷത്തെ പ്രവൃത്തിപരിചയം
- പരിചയം: വാട്ടർ ക്വാളിറ്റി അനാലിസിസിൽ പരിചയം ഉണ്ടായിരിക്കണം
- ഇന്റർവ്യൂ തീയതി: 07.01.2022
- ഇന്റർവ്യൂ സമയം: രാവിലെ 11 മണി മുതൽ
- അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം:
ക്വാളിറ്റി കണ്ട്രോൾ ഡിസ്ട്രിക്ട് ലാബ്, കേരള വാട്ടർ അതോറിറ്റി, കോട്ടക്കുന്ന്, മലപ്പുറം-676509
3. വയനാട്
- ഒഴിവുകൾ: 6 (ക്വാളിറ്റി മാനേജർ-4, ടെക്നിക്കൽ മാനേജർ)
- ശമ്പളം: ക്വാളിറ്റി മാനേജർ- 20,000/-, ടെക്നിക്കൽ മാനേജർ- 18,000/-
- പ്രായപരിധി: 40 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: BSc കെമിസ്ട്രി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ MSc കെമിസ്ട്രി + 2 വർഷത്തെ പ്രവൃത്തിപരിചയം
- പരിചയം: വാട്ടർ ക്വാളിറ്റി അനാലിസിസിൽ പരിചയം ഉണ്ടായിരിക്കണം
- ഇന്റർവ്യൂ തീയതി: 10.01.2022
- ഇന്റർവ്യൂ സമയം: രാവിലെ 11 മണി മുതൽ
- അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം:
ക്വാളിറ്റി കണ്ട്രോൾ ഡിസ്ട്രിക്ട് ലാബ്, ഫസ്റ്റ് ഫ്ലോർ PH സബ് ഡിവിഷൻ, കൽപ്പറ്റ, വയനാട്
4. കണ്ണൂർ
- ഒഴിവുകൾ: 6 (ക്വാളിറ്റി മാനേജർ-4, ടെക്നിക്കൽ മാനേജർ)
- ശമ്പളം: ക്വാളിറ്റി മാനേജർ- 20,000/-, ടെക്നിക്കൽ മാനേജർ- 18,000/-
- പ്രായപരിധി: 40 വയസ്സ് വരെ
- വിദ്യാഭ്യാസ യോഗ്യത: BSc കെമിസ്ട്രി + 3 വർഷത്തെ പരിചയം അല്ലെങ്കിൽ MSc കെമിസ്ട്രി + 2 വർഷത്തെ പ്രവൃത്തിപരിചയം
- പരിചയം: വാട്ടർ ക്വാളിറ്റി അനാലിസിസിൽ പരിചയം ഉണ്ടായിരിക്കണം
- ഇന്റർവ്യൂ തീയതി: 11.01.2022
- ഇന്റർവ്യൂ സമയം: രാവിലെ 11 മണി മുതൽ
- അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം:
ക്വാളിറ്റി കണ്ട്രോൾ സബ് ഡിവിഷൻ, കേരള വാട്ടർ അതോറിറ്റി, കണ്ണൂർ, താന, പിൻകോഡ് 670 012
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
- മുകളിൽ നൽകിയിട്ടുള്ള യോഗ്യതകൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അതത് തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
- പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമായിരിക്കും നിയമനം
- ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും
Notification |
|
Official Website |
|
Join Telegram Group |