India Post Recruitment 2022: ഇന്ത്യ പോസ്റ്റ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Central Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് മികച്ച അവസരം ആയിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മാർച്ച് 15 വരെ അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ മലയാളത്തിൽ പരിശോധിക്കാവുന്നതാണ്.
Job Details
• സ്ഥാപനം : India Post
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 29
• ജോലിസ്ഥലം : ഡൽഹി
• പോസ്റ്റിന്റെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 17.01.2022
• അവസാന തീയതി : 15.03.2022
• ഔദ്യോഗിക വെബ്സൈറ്റ് : https://www.Indiapost.gov.in
Vacancy Details
മെയിൽ മോട്ടോർ സർവീസ് നിലവിൽ 29 സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- സ്റ്റാഫ് കാർ ഡ്രൈവർ: 29
Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.
Salary Details
ഇന്ത്യ പോസ്റ്റ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
1. സ്റ്റാഫ് കാർ ഡ്രൈവർ : 19,900 - 63,200/-
Educational Qualifications
› സാധുവായ ലൈറ്റ് & ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ്
› മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം (വാഹനങ്ങളിൽ വരുന്ന ചെറിയ കേടുപാടുകൾ നീക്കം ചെയ്യാൻ അറിഞ്ഞിരിക്കണം)
› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് വിജയം. ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിച്ച് പരിചയം ഉണ്ടായിരിക്കണം.
Selection Procedure
യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടാതെ സ്‌കിൽ ടെസ്റ്റ് ഉണ്ടായിരിക്കും.
How to Apply India Post Recruitment 2022?
› യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
› തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്പീഡ് പോസ്റ്റ്/ രജിസ്റ്റർ പോസ്റ്റ് എന്നിവ വഴി അപേക്ഷ അയക്കുക.
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക
› അപേക്ഷ അയയ്ക്കുന്ന എൻവലപ്പ് കവറിനു മുകളിൽ Application for the post of...... at MMS Delhi എന്ന് എഴുതുക
› അപേക്ഷ അയക്കേണ്ട വിലാസം
The Senior Manager, Mail Motor Service, C-121, Naraina Industrial Area phase-I, Naraina, New Delhi - 110028
› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |