തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്റർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ നാഷണൽ ഹെൽത്ത് മിഷൻ മുഖേന നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 14 രാവിലെ 10 മണിക്ക് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക
Job Details
› ഓർഗനൈസേഷൻ : Malabar Cancer Center
› ജോലി തരം : Kerala Govt
› തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
› തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
› ആകെ ഒഴിവുകൾ: 04
› ഇന്റർവ്യൂ തീയതി: 2022 ഫെബ്രുവരി 14
Vacancy Details
മലബാർ ക്യാൻസർ സെന്റർ നിലവിൽ ആകെ 4 ലാബ് ടെക്നീഷ്യൻ ഒഴിവുകളിലേക്ക് ആണ് അഭിമുഖം നടത്തുന്നത്.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
Educational Qualifications
ഡി എം എൽ ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും BSc MLT സർട്ടിഫിക്കറ്റ്, പരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
Salary Details
മലബാർ ക്യാൻസർ സെന്റർ റിക്രൂട്ട്മെന്റ് വഴി ലാബ് ടെക്നീഷ്യൻ പോസ്റ്റിലേക്ക് നിയമനം ലഭിക്കുന്ന വ്യക്തികൾക്ക് മാസം 14,000 രൂപ വേതനം ലഭിക്കും.
Application Fees Details
100 രൂപയാണ് അപേക്ഷാഫീസ്. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ്
Selection Procedure
- എഴുത്ത് പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply?
- യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഫെബ്രുവരി 14ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്
- ഉദ്യോഗാർത്ഥികൾ 10 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ ഹാജരാകണം. അതിനുശേഷം ഹാജരാക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല
- അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം താഴെ നൽകുന്നു
Kodiyeri, Muzhikkara - MCC Rd, Illathaazha, Thalassery, Kerala 670103
- അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
Click here |
Official Website |
|
Join Telegram Group |