Job Details
- ബോർഡ്: The Center for Management Development (CMD)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: CMD/AB/01/2022
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 08
- തസ്തിക:--
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 12
- അവസാന തീയതി: 2022 മാർച്ച് 22
Vacancy Details
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് : 03
- ഇന്റേൺ : 02
- മാർക്കറ്റിംഗ് ഓഫീസർ : 01
- ട്രാവൽ അസിസ്റ്റന്റ് : 01
- എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ : 01
Salary Details
- റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് : 20,000-25,000
- ഇന്റേൺ : 12,000-15,000
- മാർക്കറ്റിംഗ് ഓഫീസർ : 20,000-25,000
- ട്രാവൽ അസിസ്റ്റന്റ് : 18,000-20,000
- എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ : 25,000-40,000
Educational Qualifications
റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്
› ഡിഗ്രി, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 6 മാസത്തെ ഡിപ്ലോമ കോഴ്സ്
› HR/MHRM എംബിഎ
› എം.എസ് ഓഫീസ് പരിജ്ഞാനം
ഇന്റേൺ
› ഏതെങ്കിലും മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ എംബിഎ
› എം.എസ് ഓഫീസ് പരിജ്ഞാനം
മാർക്കറ്റിംഗ് ഓഫീസർ
› മാർക്കറ്റിംഗ്/ ടൂറിസം എന്നിവയിലേതെങ്കിലും വിഷയത്തിൽ എംബിഎ
› എം.എസ് ഓഫീസ് പരിജ്ഞാനം ഉണ്ടായിരിക്കണം
ട്രാവൽ അസിസ്റ്റന്റ്
› ട്രാവൽ ആൻഡ് ടൂറിസത്തിൽ ബിരുദം, IATA സർട്ടിഫിക്കറ്റ്
› എംഎസ് ഓഫീസ് പരിജ്ഞാനം
എക്സിക്യൂട്ടീവ്/ അസിസ്റ്റന്റ് മാനേജർ
› MBA/IATA
How to Apply?
- യോഗ്യരായ ഉദ്യോഗാർത്ഥികൾ www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക
- ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ ചെയ്തും മറ്റുള്ളവർ ലോഗിൻ ചെയ്തു കൊണ്ടും അപേക്ഷിക്കുക.
- അപേക്ഷകൾ 2022 മാർച്ച് 22 വൈകുന്നേരം 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്
- അപേക്ഷിക്കുന്ന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം
- കൂടാതെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |