Kerala Job: ILDM Recruitment 2022 - Apply Online for Project Associate, Proof Reader and Other Vacancies

Institute of land and disaster management (ILDM) applications are invited from proof reader, project associate, photographic attender vacancies. Inter

റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ ഫണ്ട് ഇനത്തിൽ മീഡിയാ സെൽ, ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ, റിവർ മാനേജ്മെന്റ് സെന്റർ, IEC പ്രവർത്തനങ്ങൾ എന്നിവക്കായി വിവിധ തസ്തികകളിലേക്ക് താഴെ പ്രസ്താവിക്കുന്നത് പ്രകാരം ഒഴിവുകളുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രിൽ 30 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാൻ ശ്രമിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

ILDM Recruitment 2022 - Job Details

  • ബോർഡ്: Institute of land and Disaster Management 
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: ഇല്ല
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ:
  • തസ്തിക: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം 
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 19
  • അവസാന തീയതി: 2022 ഏപ്രിൽ 30

ILDM Recruitment 2022 - Vacancy Details

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അവരുടെ ഒഴിവുകൾ നികത്തുന്നതിന് വിജ്ഞാപനത്തോടൊപ്പം ഇനി പറയുന്ന ഒഴിവുകളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടു. വിവിധ തസ്തികകളിലായി 8 ഒഴിവുകളാണ് ഉള്ളത്.
› പ്രൂഫ് റീഡർ: 01
› ഇന്റേൺഷിപ്പ് (പ്രിന്റ്/ വീഡിയോ ജേണലിസം): 03
› ഫോട്ടോഗ്രാഫിക് അറ്റൻഡർ: 01
› പ്രൊജക്റ്റ് അസോസിയേറ്റ്: 02
› പ്രൊജക്റ്റ് അസോസിയേറ്റ് (ജിയോളജി): 01
› പ്രൊജക്റ്റ് അസോസിയേറ്റ് (എൻവിറോൺമെന്റൽ സയൻസ്): 01

ILDM Recruitment 2022 - Salary Details

› പ്രൂഫ് റീഡർ: 25,000//
› ഇന്റേൺഷിപ്പ് (പ്രിന്റ്/ വീഡിയോ ജേണലിസം): 10,000/-
› ഫോട്ടോഗ്രാഫിക് അറ്റൻഡർ: 10,000/-
› പ്രൊജക്റ്റ് അസോസിയേറ്റ്: 20,000/-
› പ്രൊജക്റ്റ് അസോസിയേറ്റ് (ജിയോളജി): 20,000/-
› പ്രൊജക്റ്റ് അസോസിയേറ്റ് (എൻവിറോൺമെന്റൽ സയൻസ്): 20,000/-

ILDM Recruitment 2022 - Educational Qualifications

1. പ്രൂഫ് റീഡർ

› അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസിലുള്ള പിജി/ പിജി ഡിപ്ലോമയും കൂടാതെ സമാന മേഖലയിലുള്ള ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയവും

2. ഇന്റേൺഷിപ്പ് (പ്രിന്റ്/ വീഡിയോ ജേണലിസം)

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദവും ജേണലിസം/ പബ്ലിക് റിലേഷൻസിലുള്ള പിജി/ പിജി ഡിപ്ലോമയും

3. ഫോട്ടോഗ്രാഫിക് അറ്റൻഡർ

› പ്ലസ് ടു
› സമാന മേഖലയിൽ രണ്ടു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തി പരിചയം

4. പ്രൊജക്റ്റ് അസോസിയേറ്റ്

› അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം
› തിരഞ്ഞെടുക്കപ്പെട്ടാൽ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് 

5. പ്രൊജക്റ്റ് അസോസിയേറ്റ് (ജിയോളജി)

› അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ജിയോളജി ബിരുദാനന്തര ബിരുദം
› തിരഞ്ഞെടുക്കപ്പെട്ടാൽ സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

6. പ്രൊജക്റ്റ് അസോസിയേറ്റ് (എൻവിറോൺമെന്റൽ സയൻസ്)

› അംഗീകൃത സർവകലാശാലയിൽ നിന്നും എൻവിറോൺമെന്റൽ ബിരുദാനന്തര ബിരുദം
› സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

ILDM Recruitment 2022 - Selection Procedure

➧ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
➧ ഇന്റർവ്യൂ

How to Apply ILDM Recruitment 2022?

✔️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുക
✔️ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ 2022 ഏപ്രിൽ 30 വരെ സ്വീകരിക്കും
✔️ തുറന്ന് വരുന്ന അപേക്ഷ ഫോമിൽ നിങ്ങളുടെ ഇമെയിൽ ഐഡി, നിങ്ങളുടെ പേര്, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ എന്നിവ ടൈപ്പ് ചെയ്യുക
✔️ ഏതു തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക
✔️ യോഗ്യത സെലക്റ്റ് ചെയ്യുക
✔️ ബയോഡാറ്റ അപ്‌ലോഡ് ചെയ്യുക
✔️ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
✔️ നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക
✔️ സബ്മിറ്റ് ചെയ്യുക
✔️ അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായവരെ തിരഞ്ഞെടുപ്പ് മെയ് 6, 7 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് വിളിക്കും.
✔️ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain