Malabar Cancer Center (MCC) Recruitment 2022: Apply Online for DEO and Social Worker Vacancies

Online applications are invited for the post of social worker and registry data entry operator under the project "HBCR in India-NCDIR/ICMR" In the dep

 

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്ററിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ,  സോഷ്യൽ വർക്കർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 ഏപ്രില് 5ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക

MCC Recruitment 2022 Job Details 

› ഓർഗനൈസേഷൻ : Malabar Cancer Center

› ജോലി തരം : Kerala Govt

› നിയമം: താൽക്കാലികം

› തസ്തികയുടെ പേര് : രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സോഷ്യൽ വർക്കർ

› ആകെ ഒഴിവുകൾ: 02

› അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 21

› അവസാന തീയതി: 2022 ഏപ്രിൽ 5

MCC Recruitment 2022 Vacancy Details

മലബാർ ക്യാൻസർ സെന്റർ നിലവിൽ രണ്ട് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവ് വിവരങ്ങളും താഴെ നൽകുന്നു.

  • സോഷ്യൽ വർക്കർ: 01
  • രജിസ്റ്ററി ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 01

MCC Recruitment 2022 Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം 

MCC Recruitment 2022 Educational Qualifications

1. രജിസ്റ്ററി ഡാറ്റാ എൻട്രി ഓപ്പറേറ്റർ

› അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
› കമ്പ്യൂട്ടറിൽ ടൈപ്പിങ്ങിൽ മികച്ച വേഗത ഉണ്ടായിരിക്കണം (സ്പീഡ് ടെസ്റ്റ് ഉണ്ടായിരിക്കും)
› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും DOEACC 'A' ലെവൽ
› ഗവൺമെന്റ്, സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റുള്ള ഏതെങ്കിലും സ്ഥാപനങ്ങളിൽ ക്യാൻസർ രജിസ്ട്രി ആയി രണ്ട് വർഷത്തെ പരിചയം

2. സോഷ്യൽ വർക്കർ

› അംഗീകൃത സർവകലാശാലയിൽ നിന്നും MSW
› 5 വർഷത്തെ പ്രവൃത്തി പരിചയം 

MCC Recruitment 2022 Salary Details

മലബാർ ക്യാൻസർ സെന്റർ റിക്രൂട്ട്മെന്റ് വഴി രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ  ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • രജിസ്ട്രി ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 18,000/-
  • സോഷ്യൽ വർക്കർ: 32,000/-

Application Fees Details

  • 250 രൂപയാണ് അപേക്ഷാ ഫീസ് 
  • പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 50 രൂപയാണ് ഫീസ്
  • ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടക്കാനുള്ള പോർട്ടൽ വഴി ഫീസടക്കാം

Selection Procedure

  • ഇന്റർവ്യൂ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply MCC Recruitment 2022?

  • ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
  • ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
  • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ5 വൈകുന്നേരം അഞ്ചുമണി വരെ ആയിരിക്കും
  • അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
  • അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain