കേരള സംസ്ഥാന സർവീസിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ഉണ്ട് എന്നത് റിക്രൂട്ട്മെന്റിന്റെ പ്രത്യേകത. വ്യത്യസ്ത ജില്ലകളിലായി ഏകദേശം 500 ബീറ്റ് ഫോറസ്റ്റ് ഒഴിവുകളാണ് ഉള്ളത്. ഈ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.
Job Details
- ബോർഡ്: വനം - വന്യജീവി വകുപ്പ്
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: 092/2022-093/2022
- നിയമനം: സ്പെഷ്യൽ റിക്രൂട്ട്മെന്റ്
- ആകെ ഒഴിവുകൾ: 500
- തസ്തിക: ബീറ്റ് ഫോറസ്റ്റ് ഓഫീസർ
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 16
- അവസാന തീയതി:
2022 മെയ് 182022 മെയ് 25
Vacancy Details
District |
Vacancy |
Thiruvananthapuram |
20 |
Kollam |
10 |
Pathanamthitta |
10 |
Kottayam |
20 |
Idukki |
40 |
Ernakulam |
20 |
Thrissur |
10 |
Palakkad |
60 |
Malappuram |
30 |
Kozhikode |
20 |
Wayanad |
170 |
Kannur |
45 |
Kasargod |
45 |
Total Vacancy |
500 |
Age Limit Details
Educational Qualifications
വനംവകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 40% ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നു.
Salary Details
Physical Requirements
പുരുഷ ഉദ്യോഗാർത്ഥികൾ
വനിതാ ഉദ്യോഗാർത്ഥികൾ
Selection Procedure
Required Documents
1) 2006ലെ വനാവകാശ നിയമപ്രകാരം വ്യക്തിഗത അവകാശവുമായി ബന്ധപ്പെട്ട കുടുംബത്തിനു ലഭിച്ച കൈവശാവകാശ രേഖ അല്ലെങ്കിൽ
2) പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണെന്ന് തെളിയിക്കുന്നതിനായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും കുറയാതെയുള്ള റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന ജാതി സർട്ടിഫിക്കറ്റോ, ഇതിലേതെങ്കിലും ഒന്നും ഒപ്പം വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആൾ ആണെന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
› മെഡിക്കൽ സർട്ടിഫിക്കറ്റ്
› കണ്ണ് പരിശോധന സർട്ടിഫിക്കറ്റ്
› റേഞ്ച് ഓഫീസറുടെ സാക്ഷ്യപത്രം
How to Apply?
Notification |
|
Notification |
|
Apply Now |
|
Join Telegram Group |