![]() |
SSC JHT & SHT Recruitment 2022 |
കേന്ദ്ര സർവീസിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖാന്തരം റെയിൽവേ ബോർഡ്, ഇന്ത്യൻ സായുധ സേന ഹെഡ് കോർട്ടേഴ്സ്, സെൻട്രൽ സെക്രട്ടറിയേറ്റ് ഒഫീഷ്യൽ ലാംഗ്വേജ് സർവീസ്, കൂടാതെ മറ്റനേകം കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിലേക്ക് ഈ വർഷത്തെ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ റിക്രൂട്ട്മെന്റ്നുള്ള ഔദ്യോഗിക വിജ്ഞാപനം SSC പുറത്ത് വിട്ടു.
കേന്ദ്ര ഗവൺമെന്റിന് കീഴിൽ ഈ ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് നാലിനു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, യോഗ്യത മാനദണ്ഡങ്ങൾ തുടങ്ങിയവ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
Vacancy Details for SSC JHT Recruitment 2022
Age Limit Details for SSC JHT Recruitment 2022
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി, ഒബിസി കാറ്റഗറിയിൽ ഉള്ളവർക്ക് 33 വയസ്സ് വരെയും, PwD കാറ്റഗറിയിൽ ഉള്ളവർക്ക് 40 വയസ്സ് വരെയുമാണ് പ്രായപരിധി. അതുപോലെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് മൂന്ന് വയസ്സിന്റെ ഇളവും ലഭിക്കുന്നതാണ്.
Educational Qualifications for SSC JHT Recruitment 2022
1. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ ജൂനിയർ ട്രാൻസ്ലേറ്റർ
2. സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
Salary Details for SSC JHT Recruitment 2022
Name of the post |
Pay scale |
Junior Translator in Central Secretariat Official Language Service (CSOLS) |
Rs.35400- 112400 |
Junior Translator in M/o Railways (Railway Board) |
Rs.35400- 112400 |
Junior Translator in Armed Forces Headquarters (AFHQ) |
Rs.35400- 112400 |
Junior Translator (JT)/ Junior Hindi Translator (JHT) in subordinate offices who have adopted Model RRs of DoP&T for JT/JHT |
Rs.35400- 112400 |
Senior Hindi Translator in various Central Government Ministries/Departments/Offices |
Rs.44900- 142400 |
Application Fees
- 100 രൂപയാണ് അപേക്ഷാ ഫീസ്
- വനിതകൾ/ SC/ST/ PWD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല
- ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് SSC യുടെ പോർട്ടൽ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
How to Apply for SSC JHT Recruitment 2022?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
› ശേഷം ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക മറ്റുള്ളവർ രജിസ്ട്രേഷൻ നമ്പർ, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› മൊബൈൽ വഴി അല്ലാതെ കമ്പ്യൂട്ടർ വഴി അപേക്ഷിക്കാൻ ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നു. ഇത് അപേക്ഷാ പ്രോസസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സഹായിക്കുന്നു
› അപേക്ഷകൾ 2022 ഓഗസ്റ്റ് 4 വരെ സ്വീകരിക്കും
Notification |
|
Apply Now |
|
Official Website |
|
കൂടുതൽ തൊഴിൽ വാർത്തകൾക്ക് സന്ദർശിക്കുക |