വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനത്തിനായി റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇത്തരത്തിലുള്ള ജോലി അവസരങ്ങൾ അന്വേഷിക്കുന്നവർക്ക് ഈ അവസരം പരിഗണിക്കാം. താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കിയ ശേഷം അപേക്ഷിക്കാൻ അർഹതയുള്ളവർക്ക് 2022 സെപ്റ്റംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.
WCD Recruitment 2022 Vacancy & Age Limit Details
WCD Recruitment 2022 Educational Qualifications
WCD Recruitment 2022 - Salary Details
How to Apply WCD Recruitment 2022?
• താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പ്രിന്റൗട്ട് എടുത്ത് പൂരിപ്പിക്കുക.
• കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം
• അപേക്ഷകൾ "പ്രോഗ്രാം മാനേജർ, സംയോജിത ശിശു സംരക്ഷണ പദ്ധതി (ICPS), വനിതാ ശിശു വികസന വകുപ്പ്, പൂജപ്പുര, തിരുവനന്തപുരം - 695012"
• വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
• നിശ്ചിത യോഗ്യതയില്ലാത്ത വരും സമയപരിധി കഴിഞ്ഞതും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ലഭ്യമാകാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.