Calicut Employability Center Walk in Interview for Private Companies

CANDIDATES WITH EMPLOYABILITY CENTRE REGISTRTION CAN ATTEND THE INTERVIEW DIRECTLY. OTHER SHOULD DO THE ONETIME REGISTER BY PAYING RS.250/- FOR ATTEND

കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ പ്രൈവറ്റ് സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നൽകുന്നു. തൊഴിൽ അന്വേഷകർക്ക് മികച്ച ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പെട്ടെന്ന് കണ്ടക്റ്റ് ചെയ്യുന്ന ഒരു ഇന്റർവ്യൂ ആയതിനാൽ നാളെ 2022 സെപ്റ്റംബർ 17ന് രാവിലെ 10 മണി മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് അഭിമുഖം നടക്കും.

 മിനിമം പ്ലസ്‌ ടു പാസായിരിക്കുക എന്നുള്ളതാണ് യോഗ്യത.

ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന കമ്പനികൾ

  • Eduflair ലേണിംഗ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
  • ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ് (INDUSIND)
  • KC ട്രേഡേഴ്സ്
  • Inlitev Furnishing പ്രൈവറ്റ് ലിമിറ്റഡ്
  • Stuid ലേണിംഗ് ആപ്പ്

അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?

INTERVIEW AT EMPLOYABILITY CENTRE,CALICUT, 17/09/2022 (SATURDAY) AT 10 AM

VENUE: EMPLOYABILITY CENTRE, DISTRICT EMPLOYMENT EXCHANGE KOZHIKODE, CIVIL STATION, 2ND FLOOR, C-BLOCK, ERANHIPPALAM, KOZHIKODE, KERALA 673020.

PHONE: 0495-2370178/6

WHATSAPP US @ +914952370176

CANDIDATES WITH EMPLOYABILITY CENTRE REGISTRTION CAN ATTEND THE INTERVIEW DIRECTLY. OTHER SHOULD DO THE ONETIME REGISTER BY PAYING RS.250/- FOR ATTENDING THE INTERVIEWS.

Company Details


Post a Comment

© DAILY JOB. All rights reserved. Developed by Jago Desain