Chicking Team Member Vacancy | പ്രമുഖ സ്ഥാപനമായ ചിക്കിങ്ങിൽ അവസരം

പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ Chicking ന്റെ വിവിധ ഔട്ട്ലെറ്റുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്. പെരിന്തൽമണ്ണ, കോട്ടക്കൽ, മഞ്ചേരി, തി

പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ Chicking ന്റെ വിവിധ ഔട്ട്ലെറ്റുകളിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ളവരെ ആവശ്യമുണ്ട്. പെരിന്തൽമണ്ണ, കോട്ടക്കൽ, മഞ്ചേരി, തിരൂർ, മലപ്പുറം, എടപ്പാൾ, കൊണ്ടോട്ടി, വേങ്ങര തുടങ്ങിയ ഔട്ട്ലെറ്റുകളിലാണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറിൽ അല്ലെങ്കിൽ വിലാസത്തിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.

Salary & Qualification

പ്ലസ്ടുവാണ് യോഗ്യത. 10500 രൂപ ശമ്പളമായും കൂടാതെ അലവൻസും ലഭിക്കും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. കൂടുതൽ അറിയുന്നതിന് 8943338024 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് അല്ലെങ്കിൽ hrrois1234@gmail.com എന്ന ഈമെയിലിൽ ബന്ധപ്പെടുക. (ടൈംപാസിന് ആരും വിളിക്കേണ്ടതില്ല)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs