Ezhimala Naval Academy SSC Officer Recruitment 2022 | കേരളത്തിലെ ഏഴിമല അക്കാദമിയിൽ 2023 ആരംഭിക്കുന്ന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

Short Service Commission (SSC) for the course commencing from June 2023 at Indian Naval Academy (INA) Ezhimala, Kerala

കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമലയിൽ 2023 ജൂൺ മുതൽ ആരംഭിക്കുന്ന കോഴ്സിന് ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ നേവിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പരിഗണിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ അത് ബ്രാഞ്ചുകൾ/ കേഡറുകൾ/ സ്പെഷ്യലൈസേഷനുകൾ എന്നിവക്ക് താഴെയുള്ള പരിശീലനത്തിന് വിധേയരാകും.

Job Details 

  • റിക്രൂട്ട്മെന്റ് ബോർഡ് : Indian Navy 
  • ജോലി തരം : Indian Navy Jobs
  • ആകെ ഒഴിവുകൾ : 217
  • അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2022 ഒക്ടോബർ 21
  • അവസാന തീയതി : 2022 നവംബർ 6 
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.joinindiannavy.gov.in/

Indian Navy Recruitment 2022: Vacancy Details 

ഇന്ത്യൻ നേവി SSC ഓഫീസർ തസ്തികയിലേക്ക് ആകെ 217 ഒഴിവുകളുണ്ട്. കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ ഉള്ളത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

എക്സിക്യൂട്ടീവ് ബ്രാഞ്ച് 

General Service (Gs/X)/Haydro Cadre: 56

Air Traffic Controller (ATC): 05

നേവൽ എയർ ഓപ്പറേഷൻ ഓഫീസർ: 15

Pilot : 25

Logistics: 25

എഡ്യൂക്കേഷൻ ബ്രാഞ്ച്: 12

ടെക്നിക്കൽ ബ്രാഞ്ച്

Engineering branch (general service): 25

Electrical branch (general service (GS): 45

Naval Constructor: 14

Indian Navy Recruitment 2022: Age Limit details

എക്സിക്യൂട്ടീവ് ബ്രാഞ്ച് 

General Service (Gs/X)/Haydro Cadre (പുരുഷൻ): 02 ജൂലൈ 1998 നും 01 ജനുവരി 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Air Traffic Controller (ATC) (സ്ത്രീയും പുരുഷനും): 02 ജൂലൈ 1998 നും 01 ജൂലൈ 2002നും ഇടയിൽ ജനിച്ചവരായിരിക്കണം

Observer (സ്ത്രീയും പുരുഷനും) : 02 ജൂലൈ 1999 നും 01 ജൂലൈ 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Pilot (സ്ത്രീയും പുരുഷനും): 02 ജൂലൈ 1999 നും 01 ജൂലൈ 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Logistics (സ്ത്രീയും പുരുഷനും): 02 ജൂലൈ 1998 നും 01 ജനുവരി 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

എഡ്യൂക്കേഷൻ ബ്രാഞ്ച്

Education: 02 ജൂലൈ 1998 നും 01 ജൂലൈ 2002നും ഇടയിൽ ജനിച്ചവരായിരിക്കണം

ടെക്നിക്കൽ ബ്രാഞ്ച്

Engineering branch (general service) (പുരുഷൻ): 02 ജൂലൈ 1998 നും 01 ജനുവരി 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Electrical branch (general service (GST) (പുരുഷൻ): 02 ജൂലൈ 1998 നും 01 ജനുവരി 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Naval Architect (NA) (സ്ത്രീയും പുരുഷനും): 02 ജൂലൈ 1998 നും 01 ജനുവരി 2004നും ഇടയിൽ ജനിച്ചവരായിരിക്കണം

Indian Navy Recruitment 2022: Educational Qualificatios

1. General Service (Gs/X)/Haydro Cadre 

ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. Air Traffic Control ATC

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE അല്ലെങ്കിൽ ബിടെക്

2. നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

3. Pilot 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക്

4. Logistics 

BE/ ബിടെക് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ MBA അല്ലെങ്കിൽ B.Sc/B.com/B.Sc(IT) കൂടാതെ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ ലോജിസ്റ്റിക്സ് / ഫൈനാൻസ് എന്നിവയിൽ പിജി ഡിപ്ലോമ

5. Education 

60% marks in M.Sc. (Maths/Operational Research) with Physics in B.Sc. 60% marks in M.Sc. (Physics/Applied Physics) with Maths in B.Sc. 60% marks in M.Sc. Chemistry with Physics in B.Sc. BE / B.Tech with minimum 60% marks in Mechanical Engineering. BE / B.Tech with minimum 60% marks (Electronics & Communication/ Electrical & Electronics/ Electronics & Instrumentation/ Electronics & Telecommunications/ Electrical). 60% marks in M Tech from a recognized University/Institute in any of the following disciplines:- (a) Manufacturing / Production Engineering / Metallurgical Engineering/ Material Science

6. Engineering Branch (General Service) 

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ BE/ ബിടെക്

7. Electrical Branch (General Service) 

BE/ ബിടെക് 60 ശതമാനം മാർക്കോടെ

ശ്രദ്ധിക്കുക: അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.

Indian Navy Recruitment 2022: Selection procedure

എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യൻ നേവി SSC ഓഫീസർ ഒഴിവുകളിലേക്ക് നിയമനം നടത്തുക.

Indian Navy Recruitment 2022: How To Apply?

➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ കേരളത്തിലെ ഏഴിമല നേവൽ അക്കാദമിയിൽ ആണ് ഒഴിവുകൾ വരുന്നത്

➤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായി പൂരിപ്പിച്ച് നൽകുക

➤ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക

➤ യോഗ്യതയുള്ള ഉദ്യോഗാർഥികൾ മാത്രം അപേക്ഷിക്കുക മറ്റുള്ളവരുടെ അപേക്ഷകൾ നിരസിക്കപ്പെടും 

➤ നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക

➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് വെക്കുക അല്ലെങ്കിൽ ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്ത് വെക്കുക

Notification

Click here

Apply Now

Click here

Official Website

Click here

തൊഴിൽ വാർത്തകൾ അറിയാനുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്

Join Now

ടെക്നോളജി വാർത്തകൾ ലഭിക്കുന്ന ഗ്രൂപ്പ്

Join Now

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain