പ്ലസ് ടു യോഗ്യത ഉള്ളവരാണോ നിങ്ങൾ? എങ്കിൽ MCC യിൽ ജോലി നേടാം

Walk in interview for Stipendiary trainees at Malabar Cancer Centre. Plus two qualified candidates utilise this wonderful opportunity. Malabar Cancer

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2022 നവംബർ 16 രാവിലെ 10 മണി മുതൽ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ വിവരങ്ങൾ പരിശോധിക്കുക

Job Details 

› ഓർഗനൈസേഷൻ : Malabar Cancer Center

› ജോലി തരം : Kerala Govt

› തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ 

› തസ്തികയുടെ പേര് : --

› ആകെ ഒഴിവുകൾ: 19

› ഇന്റർവ്യൂ തീയതി: 2022 നവംബർ 16

Vacancy Details

മലബാർ ക്യാൻസർ സെന്റർ വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. ഒരു തസ്തികയും അതിലേക്ക് വരുന്ന ഒഴിവുകളും താഴെ നൽകുന്നു. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

1. റസിഡന്റ് ഫാർമസിസ്റ്റ്: 04

2. റസിഡന്റ് സ്റ്റാഫ് നേഴ്സ്: 10

3. പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി: 05

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ള താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

Educational Qualifications

1. റസിഡന്റ് ഫാർമസിസ്റ്റ്

ഡി.ഫാം/ ബി.ഫാം

2. റസിഡന്റ് സ്റ്റാഫ് നേഴ്സ്

• BSc നഴ്സിംഗ്/ GNM/ ഓങ്കോളജി നഴ്സിങ്ങൽ പോസ്റ്റ് ബേസിക് ഡിപ്ലോമ
• കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

3. പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി

 പ്ലസ് ടു

Salary Details

1. റസിഡന്റ് ഫാർമസിസ്റ്റ്: 12,000/-

2. റസിഡന്റ് സ്റ്റാഫ് നേഴ്സ്: 15,000/-

3. പേഷ്യന്റ് കെയർ അസിസ്റ്റന്റ് ട്രെയിനി: 10,000/-

Application Fees Details

100 രൂപയാണ് അപേക്ഷാഫീസ്. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് ഹാജരാക്കുന്ന സമയത്ത് അപേക്ഷാ ഫീസ് അടയ്ക്കേണ്ടതാണ് 

Selection Procedure

  • എഴുത്ത് പരീക്ഷ
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
  • ഇന്റർവ്യൂ

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികൾ 2022 നവംബർ 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്
  • ഉദ്യോഗാർത്ഥികൾ 10 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ ഹാജരാകണം. അതിനുശേഷം ഹാജരാക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല
അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം താഴെ നൽകുന്നു
P.O Moozhikkara, Thalassery, Kannur - 670 103, Kerala, SI.India
  • അഭിമുഖത്തിന് വരുമ്പോൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും അതിന്റെ കോപ്പിയും കൈവശം കരുതേണ്ടതാണ്
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification

Official Website

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain