Forest Research Institute Recruitment: LDC, MTS, Steno and Other Vacancies

ഇന്ത്യയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് ആയ ദേഹരാടൂനിലെ ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേന്ദ്ര സ

ഇന്ത്യയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് ആയ ദേഹരാടൂനിലെ ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി വനംവകുപ്പ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു പ്രമുഖ സ്ഥാപനമാണ് ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. വിവിധ തസ്തികളിലേക്ക്ഇ പ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ചു അപേക്ഷിക്കുക. 

Vacancy Details

  • ടെക്‌നിഷ്യൻ (ഫീൽഡ് & ലാബ് അസിസ്റ്റന്റ്)- 23
  • ടെക്‌നിഷ്യൻ (മൈന്റെനൻസ്)- 6
  • ടെക്നിക്കൽ അസിസ്റ്റന്റ് (പാരാ മെഡിക്കൽ)- 7
  • ലോവർ ഡിവിഷൻ ക്ലർക്-5
  • ഫോറെസ്റ്റ് ഗാർഡ്-2
  • സ്റ്റേനോ ഗ്രേഡ് 2-1
  • ഡ്രൈവർ ഓർഡിനറി ഗ്രേഡ്-4
  • മൾട്ടി ടാസ്കിങ് സ്റ്റാഫ്‌- 22

Educational Qualifications

ടെക്‌നിഷ്യൻ (ഫീൽഡ് & ലാബ് അസിസ്റ്റന്റ്)- സയൻസ് സ്ട്രീമിൽ 60% മാർക്കൊടെ അംഗീകൃത ബോർഡിൽ പ്ലസ് ടു യോഗ്യത.

ടെക്‌നിഷ്യൻ (മൈന്റെനൻസ്)- അംഗീകൃത ബോർഡിൽ നിന്ന് 10th പാസ്സും അംഗീകൃത ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നും ITI ട്രേഡ് സർട്ടിഫിക്കറ്റും.

ടെക്നിക്കൽ അസിസ്റ്റന്റ് (പാരാ മെഡിക്കൽ)- അതാത് മേഖലയിൽ അംഗീകൃത ബിരുദം (ബിഎസ്.സി) അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സയൻസ് സ്ട്രീമിൽ നിന്നും പ്ലസ് ടു പാസ്സ് & 2 വർഷത്തെ ഡിപ്ലോമ.

ലോവർ ഡിവിഷൻ ക്ലർക്- അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പാസ്സ്. ടൈപ്പിംഗ്‌ സ്പീഡ് : ഇംഗ്ലീഷിൽ 35 wpm, ഹിന്ദിയിൽ 30 wpm.

ഫോറെസ്റ്റ് ഗാർഡ്- സയൻസ് സ്ട്രീമിൽ പ്ലസ് ടു പാസ്സ്. ഫിസിക്കൽ പരീക്ഷയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു.

സ്റ്റേനോ ഗ്രേഡ് 2- അംഗീകൃത ബോർഡിൽ നിന്നും പ്ലസ്ടു പാസ്സ്. ടൈപ്പിംഗ്‌ സ്പീഡ് സ്റ്റേനോഗ്രാഫിയിൽ 80 wpm ഇംഗ്ലീഷിലും ഹിന്ദിയിലും.

സ്റ്റോർ കീപ്പർ- അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസ്സ്.

ഡ്രൈവർ ഓർഡിനറി ഗ്രേഡ്- അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്സ്‌ പാസ്സ്. മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമായും ഉണ്ടാവണം. ഡ്രൈവിങ്ങിൽ 3 വർഷത്തെ എക്സ്പീരിയൻസ് അഭികാമ്യം.

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌- അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്സ്‌ പാസ്സ്. 3 വർഷമോ കൂടുതലോ വർഷത്തെ മുൻ പ്രവൃത്തി പരിചയം അഭികാമ്യം. 

Age Details

  • ടെക്‌നിഷ്യൻ (ഫീൽഡ് & ലാബ് അസിസ്റ്റന്റ്)- 18-30 years
  • ടെക്‌നിഷ്യൻ (മൈന്റെനൻസ്)- 18-30 years
  • ടെക്നിക്കൽ അസിസ്റ്റന്റ് (പാരാ മെഡിക്കൽ)- 21-30 years
  • ലോവർ ഡിവിഷൻ ക്ലർക്, ഫോറെസ്റ്റ് ഗാർഡ്, സ്റ്റേനോ ഗ്രേഡ് 2, സ്റ്റോർ കീപ്പർ, ഡ്രൈവർ ഓർഡിനറി ഗ്രേഡ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ എന്നീ തസ്തികളിലേക്കുള്ള ഉദ്യോഗാർഥികൾ 18-27 years ന്റെ ഇടയിൽ ഉള്ളവരാവണം. 

Salary Details

  • ടെക്‌നിഷ്യൻ (ഫീൽഡ് & ലാബ് അസിസ്റ്റന്റ്)- ലെവൽ 3
  • ടെക്‌നിഷ്യൻ (മൈന്റെനൻസ്)- ലെവൽ 
  • ടെക്നിക്കൽ അസിസ്റ്റന്റ് (പാരാ മെഡിക്കൽ)- ലെവൽ 2
  • ലോവർ ഡിവിഷൻ ക്ലർക്- ലെവൽ 2
  • ഫോറെസ്റ്റ് ഗാർഡ്- ലെവൽ 2
  • സ്റ്റേനോ ഗ്രേഡ് 2- ലെവൽ 4
  • ഡ്രൈവർ ഓർഡിനറി ഗ്രേഡ്- ലെവൽ 2
  • മൾട്ടി ടാസ്കിങ് സ്റ്റാഫ്‌- ലെവൽ 1

How to Apply

  • ഫോറെസ്റ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.fri.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
  • അവസാന തിയതിയുടെ മുൻപായി തന്നെ അപേക്ഷ ഫോം കൊടുക്കേണ്ടതാണ്.
  • ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ തസ്തികളിലേക്ക് വെവ്വേറെ ആയി അപേക്ഷിക്കാം.
  • കൃത്യമായ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ നൽകുക.
  • അപേക്ഷ ഫീസ് ₹1500 (₹800 അപേക്ഷ ഫീസ് + ₹700 പ്രോസസ്സിംഗ് ഫീ) . SC/ST/PwD/സ്ത്രീകൾ എന്നീ വിഭാഗങ്ങൾക്ക് അപേക്ഷ ഫീ ഇല്ല.
  • പരീക്ഷ സെന്റർ, തിയതി സമയം എന്നിവ വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്.
  • ഏതെങ്കിലും രീതിയിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുകയില്ല.

Selection Process

കമ്പ്യൂട്ടർ ടെസ്റ്റ്‌, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്‌, സ്കിൽ / ട്രേഡ് ടെസ്റ്റ്‌, ഫിസിക്കൽ ടെസ്റ്റ്‌ എന്നീ ഘട്ടങ്ങൾ ഉണ്ടാവും. ഇതിന്റെ അടിസ്ഥാനത്തിൽ ആവും നിയമനം നടത്തുക.

ഫോറെസ്റ്റ് ഗാർഡ് തസ്തികയിലേക്കുള്ള ഫിസിക്കൽ മാനദണ്ഡങ്ങൾ :

Male

-നടത്തം-25 കിമി 4 മണിക്കൂർ

-ഉയരം- 165 cms

-chest- 79 cm

Female

-നടത്തം-14 കിമി 4 മണിക്കൂർ

-ഉയരം-150 cms

-chest-74 cm

Important Dates to Remember

Starting date of online applications- 20 December 2022

Last date of online applications- 19 January 2023

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain