Careers with Kerala Coir Corporation: Job Opportunities and Employment Info

Explore job opportunities and career options with the Kerala Coir Corporation, a leading producer of coir products in India. Learn about current job o

കേരള സംസ്ഥാന കയർ കോർപറേഷനിൽ ഒരു അവസരമിതാ. ഗ്രാജുയേറ്റ് ട്രെയിനീസ് എന്ന തസ്തികയിലേക്ക് ഇപ്പോൾ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ക്ഷണിച്ചിരിക്കുന്നു.

Vacancy Details ഗ്രാജുയേറ്റ് ട്രെയിനീസ്: 2 Note:3 വർഷത്തെ ട്രെയിനിങ് ആണിത്. അതിനുശേഷം 1 വർഷത്തേക്ക് കൂടി നീളാൻ സാധ്യതയുണ്ട്. 

Educational Qualifications

എംബിഎ യോഗ്യത വിത്ത്‌ മാർക്കറ്റിംഗ് സ്പെഷ്യലൈസേഷൻ ഉണ്ടാവണം. 60% മാർക്കൊടെ എൽഎൽബി യോഗ്യത  അഭികാമ്യം. 

60% മാർക്കൊടെ എംസിഎ / എംടെക് ഇലക്ട്രോണിക്സ് ബ്രാഞ്ചിൽ.

Age Details

അപേക്ഷകർ 20 ന്റെയും 30 ന്റെയും ഇടയിൽ പ്രായമുള്ളവർ ആവണം.

Salary Details

  1. 1st Year-₹15,000
  2. 2nd Year-₹17,000
  3. 3rd Year-₹20,000

How to Apply

  • ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • കേരള സംസ്ഥാന കയർ കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kcmd.in സന്ദർശിച്ച ശേഷം അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • അപേക്ഷയിൽ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ കൊടുക്കുക. പിന്നീടുള്ള വിവരങ്ങൾ മെയിൽ വഴിയാവും അറിയിക്കുക.
  • ഏതെങ്കിലും രീതിയിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ധാക്കും.

Selection Process

  • യോഗ്യതക്ക് അനുസരിച്ചു അപേക്ഷകൾ നിർണയിക്കുന്നതാവും.
  • പാസ്സായ ഉദ്യോഗാർഥികൾക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഉണ്ടാവും.
  • തുടർന്ന് എല്ലാ ഒറിജിനൽ രേഖകളും ഉദ്യോഗാർഥി ഹാജരാക്കണം.

Important Dates to Remember

  • Starting Date of Online Applications: February 08, 2023 (10:00 am) to
  • Last Date of Online Applications: February 15, 2023 (5:00 pm) (both dates inclusive)

Notification

Apply Now

English Summary: Kerala coir corporation careers

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain