നോർക്ക റൂട്സിൽ പുതിയ ഒഴിവ്| Norka Roots Placement Officer Recruitment

കേരള സംസ്ഥാനത്തിന്റെ കീഴിലുള്ള നോർക്ക റൂട്സിൽ പുതിയ ഒഴിവ്. പ്ലേസ്മന്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം. സെന്റർ ഫോർ ഡെവലപ്പ്മെന്റ് മുഘേന നടത്തുന്ന ഈ നിയമ

കേരള സംസ്ഥാനത്തിന്റെ കീഴിലുള്ള നോർക്ക റൂട്സിൽ പുതിയ ഒഴിവ്. പ്ലേസ്മന്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം. സെന്റർ ഫോർ ഡെവലപ്പ്മെന്റ് മുഘേന നടത്തുന്ന ഈ നിയമനം,ഒരു വർഷത്തെ താത്കാലിക ഒഴിവിലേക്കാണ്.

Vacancy Details

പ്ലേസ്മന്റ് ഓഫീസർ - 2

Educational Qualifications

എം ബി എ യോഗ്യത ഉണ്ടാവണം. സ്കിൽ ട്രെയിനിങ് മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധം.

Salary Details

പ്രതിമാസം ₹30,000 ശമ്പളം.

Age Details

ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 35 വയസ്സ്.

How to Apply

  • താല്പര്യമുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ ആയി അപേക്ഷ നൽകേണ്ടതാണ്.
  • ഉദ്യോഗാർഥികൾ hr@kcmd.in എന്ന മെയിലിലേക്ക് സിവി അയച്ചുകൊടുക്കണം.
  • അപേക്ഷ തസ്തികയും കോഡും കൃത്യമായി നൽകണം.
  • ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • ശരിയായ വിവരങ്ങൾ മാത്രം അപേക്ഷയിൽ നൽകുക. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.
  • ഉപയോഗിക്കുന്ന ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകുക. ഇതിലൂടെ ആവും നിയമനം സംബന്ധിച്ച വിവരങ്ങൾ അയക്കുക.

Important Dates

Last Date of Online Applications- 28.02.2023 (28 ഫെബ്രുവരി 2023) 

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain