കേരളത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ഇന്റർവ്യൂ

ഇന്റർവ്യൂ വിവരങ്ങൾ മെയ് 15 മുതൽ 17 വരെയാണ് തൃശ്ശൂർ ജില്ലയിൽ ഇന്റർവ്യൂ ഉള്ളത്. സ്ഥലം: നെസ്റ്റ് ഓഫ് ഹൈപ്പർ മാർക്കറ്റ്, നിയർ കല്യാൺ ഹീറോ, Punkunnam മെയ്

കേരളത്തിലും വിദേശത്തും വ്യാപിച്ചു കിടക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിലേക്ക് ഇന്റർവ്യൂ നടക്കുന്നു. കേരളത്തിലെ തൃശ്ശൂർ, കോഴിക്കോട്, കൽപ്പറ്റ ബ്രാഞ്ചുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. വിവിധ പോസ്റ്റുകളിൽ ഒഴിവുകൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി കരസ്ഥമാക്കാം.

 2023 മെയ് 15 മുതൽ മെയ് 24 വരെ ഇന്റർവ്യൂ നീണ്ടുനിൽക്കും. ഇതിലേക്കുള്ള പ്രായപരിധി എന്ന് പറയുന്നത് 18 വയസ്സ് മുതൽ 35 വരെയാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ഇന്റർവ്യൂ സമയം.

ഇന്റർവ്യൂവിന് എന്തെല്ലാം കൊണ്ടുപോകണം?

നിങ്ങളുടെ ബയോഡാറ്റ, പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, യോഗ്യതകൾ തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളും ഇന്റർവ്യൂവിന് വരുമ്പോൾ കൊണ്ടുവരണം. അഭിമുഖത്തിലെ പെർഫോമൻസ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അവസരമുണ്ട്.

ഒഴിവുകൾ

• സെയിൽസ്മാൻ
• കാഷ്യർ
• കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
• വീഡിയോ എഡിറ്റർ
• റിസീവർ
• കുബ്ബൂസ് മേക്കർ
• കുക്കീസ് മേക്കർ
• കൺഫെക്ഷനർ
• ബേക്കർ
• ഹൽവ മേക്കർ
• സ്നാക്സ് മേക്കർ
• അറബിക് സ്വീറ്റ് മേക്കർ
• ഡ്രൈ കേക്ക് മേക്കർ
• ഇന്ത്യൻ സ്വീറ്റ് മേക്കർ
• സൗത്ത് ഇന്ത്യൻ കുക്ക്
• നോർത്ത് ഇന്ത്യൻ കുക്ക്
• ചൈനീസ് കുക്ക്
• ബ്രോസ്റ്റഡ് ആൻഡ് ഗ്രിൽ മേക്കർ
• തന്തൂർ കുക്ക്
• സലാഡ് മേക്കർ
• ഷവർമ മേക്കർ
• ബച്ചർ
• ഫിഷ് മോജെർ
• കൗണ്ടർ സ്റ്റാഫ്
• പേക്കർ ആൻഡ് ട്രോളി

ഇന്റർവ്യൂ വിവരങ്ങൾ

മെയ് 15 മുതൽ 17 വരെയാണ് തൃശ്ശൂർ ജില്ലയിൽ ഇന്റർവ്യൂ ഉള്ളത്. സ്ഥലം: നെസ്റ്റ് ഓഫ് ഹൈപ്പർ മാർക്കറ്റ്, നിയർ കല്യാൺ ഹീറോ, Punkunnam

 മെയ് 18 മുതൽ 20 വരെയാണ് കാലിക്കറ്റിൽ നടക്കുന്ന ഇന്റർവ്യൂ. ലൊക്കേഷൻ: നെസ്റ്റോ ഓഫീസ്, തേർഡ് ഫ്ലോർ, ബിസിനസ് പാർക്ക്, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് സിറ്റി

 കൽപ്പറ്റയിൽ മെയ് 22 മുതൽ 24 വരെയാണ് ഇന്റർവ്യൂ. സ്ഥലം: നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, കൽപ്പറ്റ, വയനാട്

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain