BSF Recruitment 2023 |
ഇന്ത്യയുടെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്ന ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അവസരം. നിലവിലുള്ള 247 ഹെഡ് കോൺസ്റ്റബിൾ ടെക്നിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
BSF Recruitment 2023 Job Details
- ബോർഡ്: Border Security Force (BSF)
- ജോലി തരം: Central Govt
- വിജ്ഞാപന നമ്പർ: --
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 247
- തസ്തിക: ഹെഡ് കോൺസ്റ്റബിൾ
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- ശമ്പളം: 25,500-81,100
- അപേക്ഷിക്കേണ്ട തീയതി: 2023 ഏപ്രിൽ 22
- അവസാന തീയതി: 2023 മെയ് 12
BSF Recruitment 2023 Vacancy Details
ബോർഡർ സെക്യൂരിറ്റി ബോയ്സ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 247 കോൺസ്റ്റബിൾ ഒഴിക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വനിതകൾക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷ നൽകാം.
• ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ: 217
• ഹെഡ് കോൺസ്റ്റബിൾ റേഡിയോ മെക്കാനിക്ക്: 30
BSF Recruitment 2023 Age Limit Details
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) റിക്രൂട്ട്മെന്റ്ലേക്ക് 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം.
SC/ST വിഭാഗക്കാർക്ക് 30 വയസ്സ് വരെയാണ് പ്രായപരിധി
OBC വിഭാഗക്കാർക്ക് 28 വയസ്സ് വരെയാണ് പ്രായപരിധി
BSF Recruitment 2023 Educational Qualifications
1. ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ
പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ വിജയവും റേഡിയോ & ടെലിവിഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ COPA അല്ലെങ്കിൽ ഡാറ്റ പ്രിപ്പറേഷൻ & കമ്പ്യൂട്ടർ സോഫ്റ്റ്വെയർ അല്ലെങ്കിൽ ജനറൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60% മാർക്കോടെ 12-ാം ക്ലാസ് പാസ്.
2. ഹെഡ് കോൺസ്റ്റബിൾ റേഡിയോ മെക്കാനിക്ക്
പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ വിജയവും റേഡിയോ & ടെലിവിഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ COPA അല്ലെങ്കിൽ ഡാറ്റ പ്രിപ്പറേഷൻ & കമ്പ്യൂട്ടർ സോഫ്റ്റ്വെയർ അല്ലെങ്കിൽ ജനറൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ 60% മാർക്കോടെ 12-ാം ക്ലാസ് പാസ്.
Also Read: ഹോം ഗാർഡ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം | Home Guard Job Vacancy
BSF Recruitment Physical Standards
ഉയരം
• പുരുഷൻ: 168 സെന്റീമീറ്റർ
• സ്ത്രീ: 157 സെന്റീമീറ്റർ
ഭാരം: പ്രായത്തിന് അനുസൃതമായ ഭാരം ഉണ്ടായിരിക്കണം
നെഞ്ചളവ്: ജനറൽ/ OBC/ SC/EWS വിഭാഗക്കാർക്ക് 80 സെന്റീമീറ്റർ 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം.
കാഴ്ച ശക്തി: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം
BSF Recruitment 2023 Salary Details
• ഹെഡ് കോൺസ്റ്റബിൾ റേഡിയോ ഓപ്പറേറ്റർ: 25,500-81,100/-
• ഹെഡ് കോൺസ്റ്റബിൾ റേഡിയോ മെക്കാനിക്ക്: 25,500-81,100/-
About BSF HC Recruitment 2023
BSF Recruitment 2023 Application Fees
• 100 രൂപയാണ് അപേക്ഷ ഫീസ്
• അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്
BSF Recruitment Selection Procedure
- എഴുത്ത് പരീക്ഷ
- ഫിസിക്കൽ മെഷർമെന്റ്
- സ്കിൽ ടെസ്റ്റ്
- സർട്ടിഫിക്കറ്റ് പരിശോധന
- മെഡിക്കൽ പരീക്ഷ
How to Apply BSF Recruitment?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുളള Apply Now എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക
വേണ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
Links: Notification | Apply Now
What is the salary of head constable in BSF?
25,500 to 81,1000 salary for selected candidates for BSF Head Constable post
What is the Full Name if BSF?
Border Security Force (BSF)
What is the Height for BFS Constable 2023?
168 cm for men and 157 cm for women
Qualification for BSF Recruitment 2023?
Full eligibility information containing eligibility is available on dailyjob website