എസ്എസ്എൽസി റിസൾട്ട് എല്ലാവരുടെയും അറിഞ്ഞു കാണുമല്ലോ. എസ്എസ്എൽസിയിൽ നിങ്ങൾക്ക് എത്ര ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയുന്ന ഒരു ടൂൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
How to Calculate SSLC Percentage?
വളരെ ഈസിയായി താഴെ നൽകിയിരിക്കുന്ന ടൂൾ ഉപയോഗിച്ച് എസ്എസ്എൽസിയിൽ നേടിയ ശതമാനം കണ്ടെത്താം. താഴെ 10 കോളങ്ങൾ നൽകിയിട്ടുണ്ട്. അതിൽ 10 വിഷയങ്ങളിലും നേടിയ ഗ്രേഡ് ടൈപ്പ് ചെയ്ത് നൽകുക. ശേഷം താഴെ നൽകിയിട്ടുള്ള Calculate Percentage എന്ന ടേബിൾ ക്ലിക്ക് ചെയ്യുക.