പ്ലസ് ടു ഉണ്ടോ? മലയാള മനോരമയിൽ ജോലി നേടാം!

Explore the latest job opportunities and vacancies with Malayala Manorama Jobs. Find diverse career options, company profiles, and employment news. Yo

മലയാളഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രമുഖ ദിനപത്രങ്ങളിൽ ഒന്നായ മലയാള മനോരമയിൽ ജോലി നേടാൻ അവസരം. ഡയറക്ടർ ഇന്റർവ്യൂ വഴിയാണ്  തിരഞ്ഞെടുപ്പ്. 50 ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

യോഗ്യത

പ്ലസ് ടു അതല്ലെങ്കിൽ ഡിഗ്രി പാസായിരിക്കണം.

ഒഴിവുകൾ

ടെലി മാർക്കറ്റിംഗ് അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്. 50 ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോട്ടയം, കൊച്ചി, തൃശ്ശൂർ ഭാഗങ്ങളിലാണ് ഒഴിവുകൾ.

പ്രവർത്തി പരിചയം

ഫ്രഷേഴ്‌സിനും അവസരമുണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

പ്രായപരിധി

19 വയസ്സിനു 35 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 16ന് കോട്ടയം ജില്ലയിലെ SB കോളേജ് ചങ്ങനാശ്ശേരിയിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. പുതിയ ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പ്, ബയോഡാറ്റ എന്നിവ കരുതുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs