
സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, എസ് എം ഇകൾ, സ്പേസ് ടെക്ക് ഇന്നവേറ്റർമാർ തുടങ്ങിയവരെ പിന്തുണക്കുന്നതിനായി ഒരു ഇക്കോ സിസ്റ്റം സൃഷ്ടിക്കാൻ കേരള സ്പേസ് പാർക്ക് താഴെ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സെപ്റ്റംബർ 6 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
Vacancy Details
കേരള സ്പേസ് പാർക്ക് വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
Post | Age Limit |
---|---|
Chief Finance Officer | 50 years |
Manager (PMO/PRO) | 44 years |
Assistant Manager (Legal) | 38 years |
Assistant Manager (Admin) | 38 years |
Personal Secretary/Assistant | 38 years |
Educational Qualifications
Post | Qualification |
---|---|
Chief Finance Officer | Qualification Associate Member of Institute of Chartered Accountants of India PG in Business/Finance from a recognized University Experience Minimum 05 years of experience within India in reputed firms/companies |
Manager (PMO/PRO) | Qualification Post-Graduation in Business Administration from a recognized University with First Class. (Preference will be given to candidates with PG Diploma in Media) Experience Minimum 8 years ‘of experience in Public Relations in Government Department/Institution or reputed companies. |
Assistant Manager (Legal) | Qualification LLB from recognized University with Ist Class Degree. Experience Minimum 2 years ‘of experience in handling legal matters in Government Department/Institution or reputed companies or law firms. |
Assistant Manager (Admin) | Qualification MBA (HR) from recognized University with First Class. (Preference will be given to candidates with Diploma in Media) Experience Minimum 2 years’ of experience in administrative functions in a Government Department/Institution or reputed companies |
Personal Secretary/Assistant | Qualification Any Bachelor’s Degree from a recognized University. Experience Minimum 2 years’ of experience in Government Department/ Institution or reputed companies. (Preference will be given to candidates with experience as Personal Assistant/Personal Secretary/Administrative Assistant) |
Salary Details
Post | Salary |
---|---|
Chief Finance Officer | 77400-115200 |
Manager (PMO/PRO) | 55350-101400 |
Assistant Manager (Legal) | 39500-83000 |
Assistant Manager (Admin) | 39500-83000 |
Personal Secretary/Assistant | Rs. 25200 |
How to Apply?
✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 6വരെ ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.