മിൽമയിൽ അവസരം; ഇന്റർവ്യൂ സെപ്റ്റംബർ 20ന് | Milma Recruitment

Milma Recruitment has just the right position for you. We are currently hiring for the role of Assistant Veterinary Officer, offering an attractive sa

Milma Recruitment

If you're looking for an exciting career opportunity in the field of veterinary medicine, Milma Recruitment has just the right position for you. We are currently hiring for the role of Assistant Veterinary Officer, offering an attractive salary of 35000. This position promises a rewarding career path for individuals passionate about animal care and healthcare. Joining our team at Milma Recruitment means becoming a part of a dedicated and skilled group of professionals who are committed to ensuring the well-being of animals. 

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് നിലവിലുള്ള അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

Milma Recruitment Vacancy Details

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.

Milma Recruitment Age Limit Details

2023 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.

Milma Recruitment Educational Qualifications

 വെറ്റിനറി സയൻസിൽ ഡിഗ്രി, അനിമൽ ഹസ്ബൻഡറിയിൽ ഒരു വർഷത്തെ ഫീൽഡ് പരിചയം നിർബന്ധം.

Milma Recruitment Salary Details

അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35,000 രൂപ ശമ്പളം ലഭിക്കും.

How to Apply MILMA TRCMPU Recruitment 2023?

⧫ യോഗ്യതയുള്ളവർ സെപ്റ്റംബർ 20ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തര മണിക്ക് ഇന്റർവ്യൂ ആരംഭിക്കും.

⧫ അഭിമുഖത്തിൽ വരുമ്പോൾ പ്രായം,വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്

⧫ അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം

Thiruvananthapuram Regional Cooperative Milk Producers Union LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram - 695 004

⧫ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain