നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മെഗാ ജോബ് ഫെയർ സെപ്റ്റംബർ 7 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ തൃശൂർ വെച്ചിട്ട് നടക്കും. ലൊക്കേഷൻ അടക്കമുള്ള എല്ലാ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട്. മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം അവസരമുണ്ട്.

Vacancy Details
- Store Manager
- Category Manager
- Purchase Manager
- Accountant
- Accounts Associate
- Category Supervisors
- Cashier
- Salesman
- Customer service executive
- Receiver
- Graphic Designer
- Video Editor
- Inventory Executive
- Electrician
- Counter staff
- Confectioner
- Kubhoos Maker
- Indian sweet Maker
- Grill Maker
- Tandoor Cook
- Salad Maker
- Juice Maker
- Shawarma maker
- Butcher
- Fish Monger
- Snacks Maker
- Arabic sweet maker
- Bakery Helper
- Housekeeping supervisor
- Security supervisor
- Security Guards
ഇന്റർവ്യൂ ലൊക്കേഷൻ: Nesto Hypermarket - Thrissur Puzhakkal, Punkunnam, Thrissur.
🕗 8 am to 8 pm
📞 +91 92 88 014 800,+91 77 36 638 777