പത്താം ക്ലാസ് അനുബന്ധ യോഗ്യതയുള്ളവർക്ക് മിൽമയിൽ അവസരം

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ) ഒഴിവുകളിലേക്ക് ഇന്റർവ്യൂ ന

മിൽമയുടെ കൊല്ലം ഡയറിയിലേക്ക് താഴെപ്പറയുന്ന ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഡയറക്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

Age limit

അപേക്ഷകന് പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്.പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

Vacancy

ടെക്നീഷ്യൻ (റഫ്രിജറേഷൻ) പോസ്റ്റിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്. 

Qualification

1. എസ്എസ്എൽസി പാസായിരിക്കണം, ITI (MRAC ട്രേഡ്)

2. RIC മുഖാന്തിരം ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്

3. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം.

Salary

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21000 രൂപയാണ് ശമ്പളം ലഭിക്കുക.

How to Apply?

താല്പര്യമുള്ളവർ അന്നേദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

 ഇന്റർവ്യൂ ഡിസംബർ 27 രാവിലെ 10:30 മണി മുതൽ മിൽമ, കൊല്ലം ഡയറി, തേവള്ളി യിൽ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain