ഇന്ത്യൻ റെയിൽവേ ജോലി നേടാൻ ഇപ്പോൾ അപേക്ഷിക്കാം - വിവിധ ഒഴിവുകൾ

Indian Railway Construction Company Limited, Indian Railway Job Recruitment 2024, Free Job Alert, RRB Jobs, Central Government Jobs
IRCON Recruitment 2024

റെയിൽവേയിൽ മികച്ച ശമ്പളത്തിൽ സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവസരം. ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2024 ഫെബ്രുവരി 9 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യത മാനദണ്ഡങ്ങൾ താഴെ മലയാളത്തിൽ നൽകിയിട്ടുണ്ട്. വായിച്ച് മനസ്സിലാക്കി നിങ്ങൾക്ക്  പറ്റുന്നതാണോ എന്ന് ചെക്ക് ചെയ്യാം.

Notification Details

Board Name ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്
Type of Job Railway Job
Advt No N/A
പോസ്റ്റ് അസിസ്റ്റൻറ് മാനേജർ/സിവിൽ ,A.O.S./ ഫിനാൻസ്, അസിസ്റ്റന്റ് / ഫിനാൻസ്
ഒഴിവുകൾ 33
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ജനുവരി 20
അവസാന തിയതി 2024 ഫെബ്രുവരി 09

ഇന്റർവ്യൂ മാത്രം: എയർപോർട്ടിൽ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ജോലി നേടാം

Vacancy Details

ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 33 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
അസിസ്റ്റൻറ് മാനേജർ/സിവിൽ 28
A.O.S./ ഫിനാൻസ് 02
അസിസ്റ്റന്റ് / ഫിനാൻസ് 03

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
അസിസ്റ്റൻറ് മാനേജർ/സിവിൽ 30 വയസ്സ്/
A.O.S./ ഫിനാൻസ് 30 വയസ്സ്
അസിസ്റ്റന്റ് / ഫിനാൻസ് 30 വയസ്സ്

മിനിമം പത്താം ക്ലാസ് ഉണ്ടോ?യൂണിവേഴ്സിറ്റിയിൽ സ്ഥിര ജോലി നേടാം - ഓൺലൈൻ വഴി അപേക്ഷിക്കാം

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റൻറ് മാനേജർ/സിവിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം/
A.O.S./ ഫിനാൻസ് CA ഇന്റർ അല്ലെങ്കിൽ ICWA ഇന്റർ അഥവാ എം കോo 50% ൽ കുറയാത്തത് മാർക്ക്.
അസിസ്റ്റന്റ് / ഫിനാൻസ് എം കോo/ബി. കോം ,50% ൽ കുറയാത്തത് മാർക്ക്.

Salary

തസ്തികയുടെ പേര് ശമ്പളം
അസിസ്റ്റൻറ് മാനേജർ/സിവിൽ Rs. 40000-140000/
A.O.S./ ഫിനാൻസ് Rs. 28000–80000/-
അസിസ്റ്റന്റ് / ഫിനാൻസ് Rs. 19000–56000/-

Application Fees

UR, OBC കാറ്റഗറിയിൽ പെടുന്നവർക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്കൊന്നും ഫീസ് ഇല്ല. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി തന്നെ പണമടക്കാം.

Also Read: റെയിൽവേയിൽ പരീക്ഷയില്ലാതെ നേടാം - 1646 ഒഴിവുകളിലേക്ക് അവസരം | ഓൺലൈനായി ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൌൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിമിതമാണ്, അതിന് വേണ്ടിയാണ് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കുവാൻ ആവശ്യപ്പെടുന്നത്. അപേക്ഷകൾ 2024 ഫെബ്രുവരി 9 വരെ സ്വീകരിക്കും. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain