റെയിൽവേയിൽ പരീക്ഷയില്ലാതെ നേടാം - 1646 ഒഴിവുകളിലേക്ക് അവസരം | ഓൺലൈനായി ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

North Western Railway Recruitment 2024: North Western Railway, North Western Railway Recruitment Vacancy, Qualification, Salary, Age Limit Details...
North Western Railway Recruitment 2024: North Western Railway, North Western Railway Recruitment Vacancy, Qualification, Salary, Age Limit Details...

നോർത്ത് വെസ്റ്റേൺ റെയിൽവേ അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. Central Govt അതുപോലെ RRB Jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2024 ഫെബ്രുവരി 10 വരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

North Western Railway Recruitment 2024 - Job details

• ഓർഗനൈസേഷൻ : നോർത്ത് വെസ്റ്റേൺ റെയിൽവേ
• വിജ്ഞാപന നമ്പർ : 01/2024(NWR/AA)
• പോസ്റ്റ് : ട്രേഡ് അപ്രെന്റിസ് 
• ജോലി തരം : Central Govt 
• റിക്രൂട്ട്മെന്റ് തരം : ട്രെയിനിങ്
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2023 ജനുവരി 10
• അവസാന തീയതി : 2024 ഫെബ്രുവരി 10

North Western Railway Recruitment 2024 - Vacancy Details

നോർത്ത് വെസ്റ്റേൺ റെയിൽവേ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 1646 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ ഡിവിഷനുകളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

ഡിവിഷൻ പേര് ഒഴിവുകളുടെ എണ്ണം
DRM Office, Ajmer 402
DRM Office, Bikaner 424
DRM Office, Jaipur 488
DRM Office, Jodhpur 67
B.T.C. Carriage, Ajmer 133
B.T.C. LOCO, Ajmer 56
Carriage Workshop, Bikaner 67

North Western Railway Recruitment 2024 - Age Limit Details

› 15 വയസ്സ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും മുകളിൽ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

› മറ്റു സർക്കാർ സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.

North Western Railway Recruitment 2024 - Educational Qualifications

› അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടു കൂടി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയം

› ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT സർട്ടിഫിക്കറ്റ് (ITI). ഓരോ ട്രേഡും ആവശ്യമായ ഐടിഐ യോഗ്യതയും താഴെ നൽകുന്നു

തസ്തികയുടെ പേര് ഐടിഐ ട്രേഡ്സ്
ഫിറ്റർ ഫിറ്റർ
വെൽഡർ വെൽഡർ
ടർണർ ടർണർ
മെഷിനിസ്റ്റ് മെഷിനിസ്റ്റ്
കാർപെന്റെർ കാർപെന്റെർ
മെക്കാനിക്ക് (DSL) മെക്കാനിക്ക് (DSL)
മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ) മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ)
പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
ഇലക്ട്രീഷ്യൻ ഇലക്ട്രീഷ്യൻ
ഇലക്ട്രോണിക്സ് മെക്കാനിക്ക് ഇലക്ട്രോണിക്സ് മെക്കാനിക്ക്
വയർമാൻ വയർമാൻ ആൻഡ് ഇലെക്ട്രിഷ്യൻ
മെക്കാനിക്ക് റഫ്രിജറേഷൻ & എസി മെക്കാനിക്ക് റഫ്രിജറേഷൻ & എസി
പൈപ്പ് ഫിറ്റർ പ്ലംബർ / പൈപ്പ് ഫിറ്റർ
പ്ലംബർ പ്ലംബർ
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
സ്റ്റെനോഗ്രാഫർ സ്റ്റെനോഗ്രഫി (ഇംഗ്ലീഷ്)

North Western Railway Recruitment 2024 - Salary Details

കേന്ദ്രസർക്കാരിന്റെ അപ്പ്രെന്റിസ് ആക്ട് അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റെപ്പ്മെന്റ് (പാരിതോഷികം) ലഭിക്കും. 

Application Fees Details

› ജനറൽ/ ഒബിസി വിഭാഗക്കാർക്ക് : 100/- രൂപ

› മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല

› അപേക്ഷിക്കുന്ന സമയത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.

How to Apply North Western Railway Recruitment 2024?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2024 ഫെബ്രുവരി 10 വരെ സ്വീകരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും.

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക.

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain