ഇന്ത്യൻ റെയിൽവേ കാറ്ററിങ് ടൂറിസം ഡിപ്പാർട്ട്മെന്റിൽ പരീക്ഷ ഇല്ലാതെ ജോലി നേടാം

IRCTC Recruitment 2024,INDIAN RAILWAY CATERING AND TOURISM CORPORATION LTD,INDIAN RAILWAY CATERING AND TOURISM CORPORATION LTD (IRCTC Ltd) - A Govt of
IRCTC Recruitment 2024ഇന്ത്യൻ റെയിൽവേയിൽ ട്രെയിനിങ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ വിവിധ തസ്തികകളിലായി 36 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Notification Details

Board Name ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ്‌ ടൂറിസം കോര്‍പറേഷന്‍
Type of Job Central Govt Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 36
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 12
അവസാന തിയതി 2024 ഫെബ്രുവരി 27

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് 29
എക്സിക്യൂട്ടീവ്-Procurement 02
എക്സിക്യൂട്ടീവ്-HR 03
ഹ്യൂമൻ റിസോഴ്സ് – ട്രെയിനിങ് 01
മീഡിയ കോർഡിനേറ്റർ 01

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് 15 – 25 വയസ്സ്
എക്സിക്യൂട്ടീവ്-Procurement 15 – 25 വയസ്സ്
എക്സിക്യൂട്ടീവ്-HR 15 – 25 വയസ്സ്
ഹ്യൂമൻ റിസോഴ്സ് – ട്രെയിനിങ് 15 – 25 വയസ്സ്
മീഡിയ കോർഡിനേറ്റർ 15 – 25 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് മെട്രിക്കുലേഷൻ & ഐ.ടി.ഐ സർട്ടിഫിക്കറ്റ്
എക്സിക്യൂട്ടീവ്-Procurement കോമേഴ്സ്സ/പ്ലൈ ചെയിൻ /അല്ലെങ്കിൽ സമാനമായ / സിഎ ഇൻ്റർ ബിരുദം
എക്സിക്യൂട്ടീവ്-HR ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഹ്യൂമൻ റിസോഴ്സ് – ട്രെയിനിങ് ഏതെങ്കിലും വിഷയത്തിൽ ബിരുദം
മീഡിയ കോർഡിനേറ്റർ ഏതെങ്കിലും വിഷയത്തിൽ ബിരുദം

Salary Details

തസ്തികയുടെ പേര് ശമ്പളം
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ് Rs.5000-9000/-
എക്സിക്യൂട്ടീവ്-Procurement Rs.5000-9000/-
എക്സിക്യൂട്ടീവ്-HR Rs.5000-9000/-
ഹ്യൂമൻ റിസോഴ്സ് – ട്രെയിനിങ് Rs.5000-9000/-
മീഡിയ കോർഡിനേറ്റർ Rs.5000-9000/-

How to Apply?

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 വരെയാണ്. 12 മാസത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം. വിശദമായ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain