IREL റിക്രൂട്ട്മെന്റ് - കേരളത്തിൽ 80,000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം | IREL Recruitment 2024

IREL Recruitment 2024,Central Government jobs, Kerala jobs, free job alert, Mini Ratna company, IREL Kollam jobs,
IREL Recruitment 2024,Kerala Jobs
മിനി രത്ന കാറ്റഗറിയിൽ പെടുന്ന കമ്പനിയായ IREL വിവിധ കാറ്റഗറികളിൽ ആയിട്ട് 67 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2024 മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

Notification Details

Board Name IREL(ഇന്ത്യ) ലിമിറ്റഡ്
Type of Job Central Job
Advt No No
പോസ്റ്റ് ട്രേഡ്സ്മാൻ ട്രെയിനി (ITI)
ഒഴിവുകൾ 67
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 23
അവസാന തിയതി 2024 മാർച്ച് 15

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
Tradesman Trainee (ITI)-Fitter 46
Tradesman Trainee (ITI)-Electrician 16
Tradesman Trainee (ITI)- Attendant-Operator Chemical Plant (AOCP) 5

Age Limit Details

ട്രേഡ്സ്മാൻ ട്രെയിനി (ITI) തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 35 വയസ്സ് വരെയാണ് പ്രായപരിധി. SC/ST കാറ്റഗറികാർക്ക് 5 വയസ്സിന്റെയും, ഒബിസി വിഭാഗത്തിൽപ്പെടുന്നവർക്ക് 3 വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.

Educational Qualification

ITI/ NAC, പ്രസ്തുത മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിശീലയും കൂടെ ആവശ്യമാണ്.

Salary Details

തസ്തികയുടെ പേര് ശമ്പളം
Tradesman Trainee (ITI)-Fitter Rs.20,000-88,000
Tradesman Trainee (ITI)-Electrician Rs.20,000-88,000
Tradesman Trainee (ITI)- Attendant-Operator Chemical Plant (AOCP) Rs.20,000-88,000

Selection Procedure

• എഴുത്ത് പരീക്ഷ
• മെഡിക്കൽ
• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

IREL റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. ഓൺലൈനായി അപേക്ഷകൾ 2024 മാർച്ച് 15 വരെ സ്വീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെയാണ്.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.irel.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain