ക്ലറിക്കൽ അസിസ്റ്റന്റ് ആയി ജോലി നേടാം - ഇന്റർവ്യൂ മാർച്ച് 6ന്

Homeo Hospital Clerical Assistant Job Vacancy, Kerala job vacancy, pulle Padi government Homeo Hospital, Ftee Job Alert, Hospital Jobs
Clerical Assistant Job Vacancy,Clerical Assistant

എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത

ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം.

ഇന്റർവ്യൂ

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് : 0484 240101

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain