എംപ്ലോയബിലിറ്റി സെന്റർ വഴി വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ | Employabilitycenter Career

Trivandrum Employabilitycenter Job Vacancy,Trivandrum Employabilitycenter Job Vacancy,Trivandrum Employabilitycenter Job Vacancy,Kerala Jobs,Free Job
Trivandrum Employabilitycenter Job Vacancy
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ മാർച്ച് 16 ശനിയാഴ്ച രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.

ഏജൻസി ബിസിനസ് പാർട്ണർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു/ബിരുദം, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: പ്ലസ് ടു /ഡിപ്ലോമ/ ബിരുദം,

ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ) യോഗ്യത: ബിരുദം എന്നിങ്ങനെയാണ് തസ്തികകൾ. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ഇന്റർവ്യൂ

എംപ്ലോയബിലിറ്റി സെൻ്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഫോൺ: 0471 2992609

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain