യോഗ്യത: അംഗീക്യത സര്‍വകലാശാല ബിരുദം. എം എസ് ഡബ്യൂ യോഗ്യതയുളളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേര്‍ഡ് പ്രോസസിങില്‍ (മലയാളം, ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീക്യത കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 18-35 വയസ്സ്.
ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും സഹിതം മാര്‍ച് 14ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കലക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474-2790971.