കേരള സർക്കാർ ഏജൻസി വഴി ദുബായിലേക്ക് സൗജന്യ നിയമനം നടത്തുന്നു

DCAS EMT required for Dubai,ODEPC recruits DCAS Emergency Medical Technician (EMT) to Dubai. (80 positions),FREE Recruitment
DCAS Dubai Job Vacancy

കേരള സർക്കാർ സ്ഥാപനമായ ഓവർസിയസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ് (ODEPC) വഴി ദുബായിലെ DCAS എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ( EMT) ഒഴിവിലേക്ക് സൗജന്യ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2024 മാർച്ച് 28 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

80 ഒഴിവുകളാണ് ആകെയുള്ളത്.

യോഗ്യത: ബാച്ചിലർ ഓഫ് സയൻസ് ഇൻ എമർജൻസി മെഡിക്കൽ ടെക്‌നോളജിസ്റ്റ് / BSc നഴ്‌സിംഗ്/ അഡ്വാൻസ് PG ഡിപ്ലോമ ഇൻ എമർജൻസി കെയർ/ BSc ട്രോമ കെയർ മാനേജ്‌മെൻ്റ്. എമർജൻസി ഡിപ്പാർട്ട്മെന്റ് & ആംബുലൻസിൽ രണ്ട് വർഷത്തെ പരിചയം.

ശമ്പളം: AED 5000

വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഈമെയിലിലേക്ക് CV അയക്കുക. gcc@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കുകയാണ് വേണ്ടത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് വഴി ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain