പട്ടികവര്‍ഗ്ഗ വികസന വകുപ്പിൽ ക്ലാര്‍ക്ക്/ വാര്‍ഡന്‍, അറ്റെൻഡർ, കുക്ക്, ആയ, വാച്ച്മാൻ സെക്യൂരിറ്റി ഒഴിവുകൾ

Scheduled Tribe Department Recruitment 2024,scheduled tribes development department,Scheduled Tribes Development Department: STDD,Scheduled Tribes Dev
Scheduled Tribe Department Recruitment 2024
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലേക്ക് ദിവസവേതന വ്യവസ്ഥയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങൾ താഴെ നൽകുന്നു.

ക്ലാര്‍ക്ക് / വാര്‍ഡന്‍

എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ് / മലയാളം ഡാറ്റാ എന്‍ട്രി അറിയുന്നവര്‍ക്ക് മുന്‍ഗണന, എസ്.ടി വിഭാഗക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന

ഓഫീസ് അറ്റന്‍ഡന്റ്

എസ്.ടി വിഭാഗം, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍

ആയ (എസ്.ടി വിഭാഗം)

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍),

കുക്ക് (എസ്.ടി വിഭാഗം)

പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന),

വാച്ച്മാന്‍ / സെക്യൂരിറ്റി

എസ്.ടി വിഭാഗം, പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍

അപേക്ഷിക്കേണ്ട വിധം?

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15ന് വൈകിട്ട് അഞ്ച് വരെ. ഓരോ തസ്തികകളിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. വിലാസം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് പരപ്പ, ഫെഡറല്‍ ബാങ്ക് ബില്‍ഡിംഗ്, രണ്ടാം നില, പരപ്പ, പി.ഒ-671533. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2960111.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain