സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ ഇന്റർവ്യൂ വഴി ജോലി നേടാം

CMFRI Recruitment 2024: Mandapam Regional Center of ICAR-CMFRI, Marine Fisheries P.O., Manadapam Camp, Ramanathapuram District., Tamilnadu - 623520
CMFRI Recruitment 2024

ICAR - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം), സ്‌കിൽഡ് സ്റ്റാഫ് തസ്തികയിലെ താൽകാലിക ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. National Innovations in Climate Resilient Agriculture പ്രോജക്റ്റിന്റെ ഭാഗമായാണ് നിയമനം.

യോഗ്യത: പത്താം ക്ലാസ്

അഭികാമ്യം: 2 വർഷത്തെ പരിചയം

പ്രായം: 20 - 45 വയസ്സ്‌

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 15,000 രൂപ

Interview

ഇന്റർവ്യൂ തിയതി: ഏപ്രിൽ 9

Interview Location: Mandapam Regional Center of ICAR-CMFRI, Marine Fisheries P.O., Manadapam Camp, Ramanathapuram District., Tamilnadu - 623520

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain