കോഴിക്കോട് ലുലുവിൽ വൻ അവസരം - ഇന്റർവ്യൂ മെയ് 2, 3 തീയതികളിൽ

lulu careers,lulu dubai careers,lulu hypermarket careers,lulu group careers,lulu mall careers,lulu careers kochi,lulu kochi careers,lulu india careers
lulu mall calicut job vacancyകോഴിക്കോട് പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റിലേക്ക് മെഗാ ഇന്റർവ്യൂ ഡ്രൈവ് നടക്കാൻ പോവുകയാണ്. പുതുതായിട്ട് ആരംഭിക്കാൻ പോകുന്ന ഹൈപ്പർ മാർക്കറ്റ് ആയതുകൊണ്ട് തന്നെ എല്ലാ മേഖലകളിലേക്കും അവസരങ്ങൾ ഉണ്ട്. കമ്പനി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഈ അവസരങ്ങൾക്ക് ഇടനിലക്കാറില്ല എന്നത് ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു.

LuLu ഗ്രൂപ്പിനെ കുറിച്ച്

ആഗോളതലത്തിൽ 25 രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. 65000 ത്തോളം തൊഴിലാളികൾ ഈ രാജ്യങ്ങളിലായി ജോലി ചെയ്യുന്നു.

Vacancy Details

SUPERVISOR
(Age Limit 25-35 years) (Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery, Household, Electronics, Electrical, Mobiles, Health & Beauty, Garments -Men’s, Ladies, kids) 1-3 Years of relevant experience

SECURITY SUPERVISOR/ OFFICER/GUARD.

1-7 Years of relevant experience
MAINTENANCE SUPERVISOR
Must have knowledge in MEP &having electrical license.
Btech/Diploma in Electrical Engineering with 4+ year of experience

EXECUTIVE CHEF BHM

or 8+ years of relevant Experience.

SOUS CHEF

BHM or 4-8 years of relevant Experience

WAREHOUSE STORE KEEPER

(Age Limit 25-35 years) Any degree with relevant Experience

HVAC TECHNICIAN MULTI TECHNICIAN

Diploma with relevant Experience,

SALESMAN/ SALESWOMAN

(Age Limit 20-25 years) SSLC/HSC, Fresher’s can apply.

CASHIER

(Age Limit 20-30 years) B.Com, Fresher’s can apply.

COMMIS/CHEF DE PARTIE / DCDP

(South/North Indian, Continental, Chinese, Arabic, Confectioner, Baker, Broasted Maker, Shawarma Maker, Sandwich Maker, Pizza Maker, Juice Maker, Biriyani specialist, Local Traditional snacks maker, Pastry) BHM or Relevant Experience

BLSH IN CHARGE

Any Degree with 2-5 years experience & knowledge in Cosmetics and Fragrances products

MAKEUP ARTIST

Any Degree or relevant experience

BUTCHER /FISH MONGER

Relevant experience.

TAILOR (GENTS/ LADIES)

Relevant Experience

HELPER/ PACKER

Fresher’s can apply.

Documents Required

  • CV
  • Education Qualification
  • Experience certificate
  • Photo ( white background )

Expected Salary in Various Posts

ലുലു ഗ്രൂപ്പ് ഓരോ പൊസിഷനുകളിലും വ്യത്യസ്തമായ ശമ്പള പാക്കേജാണ് നൽകിവരുന്നത്. പ്രവർത്തിപരിചയവും യോഗ്യതയും അനുസരിച്ച് ഇത് മാറാറുണ്ട്. സാധാരണയായി 12,000 മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. നിങ്ങളുടെ കഴിവിനും അനുഭവ പരിചയങ്ങൾക്കും അനുസരിച്ച് മികച്ച ശമ്പളം ലഭിക്കും.

How to Apply lulu mall calicut job vacancy?

2024 മെയ് 2, 3 തീയതികളിലാണ് ഇന്റർവ്യൂ നടക്കുന്നത്. മുകളിൽ കൊടുത്തിരിക്കുന്ന മുഴുവൻ വിവരങ്ങളും വായിച്ച് മനസ്സിലാക്കിയശേഷം മാത്രം ഇന്റർവ്യൂവിന് പോകാം. കോഴിക്കോട് ജില്ലയിലെ സുമംഗലി ഹോട്ടലിൽ വച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് അനുവദിച്ചിരിക്കുന്ന ഇന്റർവ്യൂ സമയം. ലൊക്കേഷൻ താഴെ കൊടുക്കുന്നു.
Notification
Tags: lulu mall calicut job vacancy,lulu careers,lulu dubai careers,lulu hypermarket careers,lulu group careers,lulu mall careers,lulu careers kochi,lulu kochi careers,lulu india careers,lulu mall lucknow careers,mall jobs,lulu careers,lulu mall job vacancy contact number

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain