മിനിമം പത്താം ക്ലാസ് ഉണ്ടോ? സൈനിക സ്കൂളിൽ സ്ഥിര ജോലി നേടാം | Sainik School Recruitment 2024

Sainik School Bijapur Recruitment 2024: Central Government recruitment, Sainik School Bijapur Karnataka, Sainik School kadakuttam,Sainik School recrui
Sainik School Bijapur Recruitment 2024

കേന്ദ്രസർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. സൈനിക് സ്കൂൾ ബീജാപൂർ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഓഫ് ലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യതയുള്ളവർക്ക് 2024 മെയ് 4 വരെ തപാൽ വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ചു മനസ്സിലാക്കിയശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് പോവുക.

Sainik School Recruitment 2024 Vacancy Details

സൈനിക് സ്കൂൾ ബീജാപൂർ പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
LDC 01
വാർഡ് ബോയ്സ് 04
നഴ്സിംഗ് സിസ്റ്റർ 01
PEM/PTICum-മാട്രൺ 01
കൗൺസിലർ 01
സംഗീത അദ്ധ്യാപിക 01
ഡ്രൈവർ 01

Sainik School Recruitment 2024 Age Limit Details

തസ്തികയുടെ പേര് Age Limit Details
LDC 18-50 വയസ്സ്
വാർഡ് ബോയ്സ് 18-50 വയസ്സ്
നഴ്സിംഗ് സിസ്റ്റർ 18-50 വയസ്സ്
PEM/PTICum-മാട്രൺ 18-50 വയസ്സ്
കൗൺസിലർ 21-35 വയസ്സ്
സംഗീത അദ്ധ്യാപിക 21-35 വയസ്സ്
ഡ്രൈവർ 18-50 വയസ്സ്

Sainik School Recruitment 2024 Educational Qualifications

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
LDC പന്ത്രണ്ടാം ക്ലാസ്/ പ്രീ-ഡിഗ്രി മിനിറ്റിൽ കുറഞ്ഞത് 40 വാക്കുകളെങ്കിലും ടൈപ്പിംഗ് വേഗത . ഇംഗ്ലീഷിൽ കത്തിടപാടുകൾ നടത്താനുള്ള കഴിവ് കമ്പ്യൂട്ടർ പ്രവർത്തനം
വാർഡ് ബോയ്സ് കുറഞ്ഞത് പത്താം ക്ലാസ് പാസ്സ്
നഴ്സിംഗ് സിസ്റ്റർ ഡിപ്ലോമ ഇൻ നഴ്സിംഗ്/ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് & മിഡ്വൈഫ്
PEM/PTICum-മാട്രൺ കുറഞ്ഞത് 10-ാം പാസ്സ് ഗെയിംസിൽ പ്രാവീണ്യം / അംഗീകൃത ബോർഡിൽ നിന്നുള്ള സ്പോർട്സ്
കൗൺസിലർ സൈക്കോളജിയിൽ ബിരുദം / ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ശിശു വികസനത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കരിയർ ഗൈഡൻസിൽ ഡിപ്ലോമയും ബിരുദവും കൗൺസിലിംഗ്
സംഗീത അദ്ധ്യാപിക ഹയർ സെക്കൻഡറി പാസ്സ് സംഗീതത്തിൽ ബിരദം /ഡിപ്ലോമ
ഡ്രൈവർ മെട്രിക്കുലേഷൻ പാസായിരിക്കണം വാഹനമോടിക്കാൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം ഹെവി ഡ്യൂട്ടി അതുപോലെ ലൈറ്റ് ഫോർ വീലറും വാഹന ലൈസൻസ് . ഡ്രൈവിംഗ് പരിചയമുള്ള ഉദ്യോഗാർത്ഥികൾ ഹെവി ഡ്യൂട്ടി, ലൈറ്റ് വാഹനങ്ങൾ എന്നിവയിൽ 05 വർഷത്തെ അനുഭവപരിചയമുള്ളവർക്ക് മുൻഗണന നൽകും.

Sainik School Recruitment 2024 Salary Details

തസ്തികയുടെ പേര് ശമ്പളം
LDC 19900 - 43100
വാർഡ് ബോയ്സ് 19900 - 43100
നഴ്സിംഗ് സിസ്റ്റർ 19900 - 43100
PEM/PTICum-മാട്രൺ 19900 - 43100
കൗൺസിലർ 19900 - 43100
സംഗീത അദ്ധ്യാപിക 19900 - 43100
ഡ്രൈവർ 19900 - 43100

Sainik School Recruitment 2024 Application Fees

° 500 രൂപയാണ് അപേക്ഷ ഫീസ്. ഡിമാൻഡ് ഡ്രാഫ്റ്റ് വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ Principal, Sainik School Bijapur എന്ന വിലാസത്തിൽ മാറാവുന്ന വിധത്തിൽ അയക്കുക.

How To Apply Sainik School Recruitment 2024?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന സൈനിക് സ്കൂൾ ബീജാപൂർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

› യോഗ്യതയുള്ളവർ നോട്ടിഫിക്കേഷൻ കൊടുത്തിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് എടുത്ത് അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക.

› തപാൽ വഴി അയക്കുന്ന അപേക്ഷയോടൊപ്പം 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, 40 രൂപയുടെസ്വയം സാക്ഷ്യപ്പെടുത്തിയ സ്റ്റാമ്പുകൾ, വിദ്യാഭ്യാസ യോഗ്യത & പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, SC/ST/ OBC വിഭാഗക്കാരാണെങ്കിൽ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ സഹിതം താഴെ കാണുന്ന വിലാസത്തിൽ അയക്കുക.

Principal Sainik School Bijapur - 586108 (Karnataka)

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs