പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴി കേരളത്തിലെ ഐഎസ്ആർഒ സ്പെയ്സ് സെന്ററിൽ അവസരം

ISRO VSSSC Recruitment 2024,ISRO VSSSC Recruitment 2024,ISRO VSSSC Recruitment 2024,ISRO VSSSC Recruitment 2024,ISRO VSSSC Recruitment 2024
ISRO VSSSC Graduate Apprentice
വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2024 മെയ്8ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

Job Details

• ഓർഗനൈസേഷൻ : Vikram Sarabhai Space Centre (VSSC)
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 99
• ജോലിസ്ഥലം : തിരുവനന്തപുരം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• ഇന്റർവ്യൂ തീയതി : 2024 മെയ് 8
• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/

VSSC Recruitment 2024 Vacancy Details

വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 99 ഒഴിവുകളാണ് ഉള്ളത്.
Name of the Post Number of Posts
Graduate Apprentice 50
Technician Apprentice 49
Discipline Vacancies
Graduate Apprentice
Electronics Engg 21
Mechanical Engg 15
Metallurgy 06
Hotel Management/Catering Technology 04
General Stream (Non-Engineering) 04
Technician Apprentice
Mechanical Engg. 30
Commercial Practice 19

VSSC Recruitment 2024 Age Limit Details

ഗ്രാജുവേറ്റ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് 28 വയസ്സ് വരെയും, ടെക്നീഷ്യൻ അപ്രന്റീസ് പോസ്റ്റിലേക്ക് 30 വയസ്സ് വരെയുമാണ് പ്രായപരിധി.

VSSC Recruitment 2024 Educational Qualifications

Post Name Qualification
Graduate Apprentice
Electronics Engg./ Mechanical Engg./ Metallurgy Engineering Degree
Hotel Management/Catering Technology First Class Degree (4 years) in Hotel Management/ Catering Technology
General Stream (Non-Engineering) Bachelor’s Degree
Technician Apprentice
Mechanical Engg. First Class Diploma in Engg
Commercial Practice Three-Year Diploma in Commercial Practice (DCP)

VSSC Recruitment 2024 Salary Details

ഗ്രാജുവേറ്റ് അപ്പ്രെന്റിസ് പോസ്റ്റിലേക്ക് 9000 രൂപയും ടെക്നീഷ്യൻ അപ്പ്രെന്റിസ് പോസ്റ്റിലേക്ക് 8000 രൂപയുമാണ് അപേക്ഷാഫീസ്.

How to Apply VSSC Recruitment 2024?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 മെയ് 8ന് VSSC Guest House, ATF Area / Veli, Near Veli Church /Thiruvananthapuram /Kerala യിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
⬤ ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാവുക.
⬤ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain