യോഗ്യത
ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി
ഇന്റർവ്യൂ
യോഗ്യതയുള്ളവരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ 2024 മെയ് 21 രാവിലെ 11 മണി മുതൽ മണി വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
Address:
Regional Office ,
Municipal Shopping Copmlex,
Room No:IX /65 A 11
Nagambadam , Kottayam