തുടക്കക്കാർക്ക് കേരളത്തിലെ UCO ബാങ്കുകളിൽ നിരവധി ഒഴിവുകൾ | UCO Bank Recruitment 2024

UCO Bank Recruitment 2024,UCO Bank Recruitment 2024: Apply Online for 544 Vacancies,UCO Bank Apprentice Recruitment 2024 - 544 Vacancies.UCO Bank Recr
UCO Bank Recruitment 2024,UCO Bank Recruitment 2024: Apply Online for 544 Vacancies,UCO Bank Apprentice Recruitment 2024 - 544 Vacancies.UCO Bank Recruitment 2024, Important Dates, DeadlinesUCO ബാങ്ക് ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 544 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ അടക്കം ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഒഴിവുകൾ വരുന്നുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി 2024 ജൂലൈ 16 വരെ അപേക്ഷ സമർപ്പിക്കാം.

Vacancy Details

UCO ബാങ്ക് 544 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
പോസ്റ്റ്‌ ഒഴിവുകൾ
ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ 01
ആന്ധ്രപ്രദേശ് 07
അരുണാചൽ പ്രദേശ് 01
ആസാം 13
ബീഹാർ 39
ചണ്ഡീഗഡ് 3
ഛത്തീസ്ഗഡ് 5
ധാദ്ര ആൻഡ് നഗർ ഹവേലി 1
ദാൻ & ദിയു 2
ഗോവ 1
ഗുജറാത്ത് 18
ഹരിയാന 14
ഹിമാചൽ പ്രദേശ് 27
ജമ്മു ആൻഡ് കാശ്മീർ 3
ജാർഖണ്ഡ് 12
കർണാടക 11
കേരള 9
മധ്യപ്രദേശ് 28
മഹാരാഷ്ട്ര 31
മണിപ്പൂർ 02
മേഘാലയ 1
മിസോറാം 1
നാഗാലാൻഡ് 1
New Delhi 13
ഒഡീഷ 44
പോണ്ടിച്ചേരി 2
പഞ്ചാബ് 24
രാജസ്ഥാൻ 39
സിക്കിം 1
തമിഴ്നാട് 20
തെലങ്കാന 8
ത്രിപുര 4
ഉത്തർപ്രദേശ് 47
ഉത്തരാഖണ്ഡ് 8
പശ്ചിമബംഗാൾ 85

Age Limit Details

20 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualification

ഏതെങ്കിലും ഡിഗ്രി

Salary Details

15000 രൂപ

How to Apply?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://nats.education.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain