കിഫ്ബിയിൽ അവസരം, ശമ്പളം 40,000 വരെ | KIIFB Recruitment 2025

KIIFB Recruitment 2025 - Kerala Infrastructure Investment Fund Board (KIIFB) Applications are invited from Driver and Inspection Engineer vacancies
1 min read

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) കേരള സർക്കാരിന് കീഴിലുള്ള ഗവേഷണ അധിഷ്ഠിത മാനേജ്മെന്റ് കൺസൾട്ടിംഗ് പരിശീലന സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു.

 കേരള ഗവൺമെന്റിന്റെ പ്രധാന ഫണ്ടിങ് വിഭാഗമായി കിഫ്ബി പ്രവർത്തിക്കുന്നു. കേരളത്തിലെ നിർണായകവും വലുതുമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം. കിഫ്‌ബി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുക.

KIIFB Recruitment 2025 Job Details

  • ബോർഡ്: Kerala infrastructure investment fund board (KIIFB)
  • ജോലി തരം: കേരള സർക്കാർ
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: --
  • തസ്തിക: അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2025 ജനുവരി 24
  • അവസാന തീയതി: 2025 ഫെബ്രുവരി 7

Vacancy Details-KIIFB Recruitment 2025

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.

Age Limit Details-KIIFB Recruitment 2025

കിഫ്ബി റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് ഇനി പരാമർശിക്കുന്നത്.

 30 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2025 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Educational Qualifications-KIIFB Recruitment 2025

ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയുടെ ലെവൽ II (IPCC) പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ, ഒരു പ്രശസ്ത ഓഡിറ്റ് സ്ഥാപനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം.

അല്ലെങ്കിൽ

എം കോമും ടാലി ഇആർപിയും. ഒരു പ്രശസ്ത സ്ഥാപനത്തിൽ/കോർപ്പറേറ്റ് കമ്പനികളിൽ ഫിനാൻഷ്യൽ അക്കൗണ്ടിംഗിൽ 3 വർഷത്തെ പരിചയം.

Salary Details-KIIFB Recruitment 2025

കിഫ്ബി റിക്രൂട്ട്മെന്റ് വഴി അക്കൗണ്ട്സ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് സെലക്ഷൻ ലഭിക്കുകയാണെങ്കിൽ 40,000 രൂപയും ശമ്പളം ലഭിക്കുക.

How to Apply KIIFB Recruitment 2025?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകർ സമർപ്പിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ടും അപേക്ഷിക്കാം
  • അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യണം
  • തന്നിരിക്കുന്ന അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക 
  • യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുക
  • പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ തള്ളിക്കളയുന്നതാണ്
  • 2025 ഫെബ്രുവരി 7 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ ലഭിക്കത്തക്കവിധം സമർപ്പിക്കുക.

Links: Notification | Apply Now

You may like these posts

  • കേരള വാട്ടർ അതോറിറ്റി വീണ്ടും വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2022 സെപ്റ്റംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള അവസരമുണ്ട്. ഏറ്റവും താഴെ നൽകിയിര…
  • പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിൽ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് TGT തസ്തികയിൽ കരാർ അടിസ്ഥ…
  • വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയിലൂടെ നടപ്പിലാക്കിവരുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല പ്രവർത്തനത്തിനായി റെസ്ക്യൂ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്…
  • കാലിക്കറ്റ് യൂണിവേഴ്സിറ്റി കാർപെന്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റ് മുഴുവനായി വായിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 30 …
  • കേരള വാട്ടർ അതോറിറ്റി താഴെപ്പറയുന്ന ഉദ്യോഗത്തിന് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. കേരള വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യാൻ താ…
  • കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ അഗ്രികൾച്ചർ കോളേജിലെ പ്ലാന്റേഷൻ ക്രോപ്സ് ആൻഡ് സ്പൈസസ് ഡിപ്പാർട്ട്മെന്റിലേക്ക് ഫാം ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. …

Post a Comment