HFRI freejobalert recruitment 2020-Apply offline@www.dailyjob.online

Himalayan forest research institute application form download now

HFRI കേന്ദ്ര സർക്കാർ ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം


ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (HFRI) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പത്താം തരം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 30 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചുവടെ. 

✒️ സ്ഥാപനം - Himalayan Forest Research Institute 
✒️ജോലി തരം - കേന്ദ്ര സർക്കാർ
✒️ നിയമനരീതി - താൽക്കാലിക നിയമനം
✒️ ആകെ ഒഴിവുകൾ - 08
✒️ ജോലിസ്ഥലം - ആന്ധ്രപ്ദേശ്
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - തപാൽ വഴി
✒️ അവസാന തീയതി - 2020 ജൂൺ 30
HFRI റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിവരങ്ങൾ


Technical Assistant
(Field/Lab research)
01
Forest guard Ur-2, Sc-2,
Obc- 01
Multi Tasking Staff 02

 ശമ്പള വിവരങ്ങൾ
ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റിന്റെ  വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ശമ്പള വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 
Technical Assistant
(Field/Lab research)
29200 - 92300
Forest guard 19900 - 63200
Multi Tasking Staff 18000 - 56900

 പ്രായപരിധി വിവരങ്ങൾ
ഒരു തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള നിശ്ചിത പ്രായപരിധി കൂടി എത്തേണ്ടതുണ്ട്. അവ ചുവടെ. 
Technical Assistant
(Field/Lab research)
21 - 30 വയസ്സ്
Forest guard 18 - 27 വയസ്സ്
Multi Tasking Staff 18 - 27 വയസ്സ്

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1.Technical Assistant 
 പ്രസക്തമായ ഫീൽഡിൽ സ്പെഷലൈസേഷൻ/ സയൻസിൽ ബിരുദം

2.Forest Guard 
 സയൻസിൽ പന്ത്രണ്ടാം ക്ലാസ് വിജയം. ശാരീരിക യോഗ്യത പുരുഷന്മാർ: 4 മണിക്കൂറിൽ 25 കിലോമീറ്റർ നടത്തം, 165 ഉയരം. സ്ത്രീകൾ: നാലു മണിക്കൂറിൽ 14 കിലോമീറ്റർ നടത്തം, ഉയരം 150cm.

3.Multi Tasking Staff
 പത്താംക്ലാസ് വിജയം
അപേക്ഷ സമർപ്പിക്കേണ്ട വിധം 
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷകൾ താഴെ കാണുന്ന വിലാസത്തിൽ 2020 ജൂൺ 30 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.
The head of office, Research cell, Himalayan forest research institute, Conifer campus, Panthaghati, Shimla (HP)- 171 013
◾️ ജനറൽ വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാഫീസ്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. വിജ്ഞാപനത്തിൽ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്.
◾️ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 

1 comment

  1. I am interested forest guard
    Sslc pass
    32 year old
    Malappuram kottakakk

    9946395818
© DAILY JOB. All rights reserved. Developed by Daily Jobs