Arogyakeralam latest job recruitment 2020-Apply online 232 vacancies

Arogyakeram free job alert job recrutement 2020-Apply online.National health mission...

ആരോഗ്യകേരളം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

National Health Mission (ആരോഗ്യകേരളം) Covid-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പാലക്കാട് ജില്ലയിലേക്ക് വിവിധ തസ്തികകളിലേക്ക് താൽക്കാലിക/ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഓൺലൈൻ വഴി അപേക്ഷ ക്ഷണിക്കുന്നു. Government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആകെ 231 ഒഴിവുകളിലേക്കാണ് ആരോഗ്യ കേരളം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 28 നകം അപേക്ഷകൾ സമർപ്പിക്കണം. ഓരോ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ചുവടെ. 

1.Molecular Lab Technician

▪️ ഒഴിവുകൾ - 01
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 25,000 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
M.Sc ബയോടെക്നോളജി/M.Sc മൈക്രോബയോളജി കൂടാതെ മോളിക്കുലർ ലാബ്/PCR പ്രവൃത്തിപരിചയം

2. Lab Technician

▪️ ഒഴിവുകൾ - 06
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 14,000 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ (കേരള സർക്കാർ) മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം(BMLT)/ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ(DMLT)

3. Lab Assistant 

▪️ ഒഴിവുകൾ - 06
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിദിനം 450 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
VHSE(MLT) / DMLT

4.Data Entry Operator 

▪️ ഒഴിവുകൾ - 04
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 13500 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
ഏതെങ്കിലും വിഷയത്തിൽ ഉള്ള അംഗീകൃത ബിരുദം, PGDCA/DCA കൂടാതെ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് നിർബന്ധം. പ്രവൃത്തി പരിചയം നിർബന്ധം.

5.Medical Officer

▪️ ഒഴിവുകൾ - 32
▪️ പ്രായപരിധി - 01.06.2020ന് 65 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 45,000 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
MBBS ബിരുദം, കൂടാതെ TCMC രജിസ്ട്രേഷൻ നിർബന്ധം.

6.Staff Nurse 

▪️ ഒഴിവുകൾ - 48
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 17,000 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
GNM /BSc Nursing കൂടാതെ KNC registration നിർബന്ധം.

7.Cleaning Staff

▪️ ഒഴിവുകൾ - 128
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിദിനം 450 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
 ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരികക്ഷമത, മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.

8.Pharmacist 

▪️ ഒഴിവുകൾ - 06
▪️ പ്രായപരിധി - 01.06.2020ന് 40 വയസ്സ് കവിയരുത്
▪️ ശമ്പളം - പ്രതിമാസം 14000 രൂപ
▪️ വിദ്യാഭ്യാസ യോഗ്യത -
B-Pham/D-Pham, കൂടാതെ ഫാർമസിസ്ററ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

◾️ ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയം എന്നീ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് hrnhmpkd@gmail.com ലേക്ക് ഇ മെയിൽ ചെയ്യേണ്ടതാണ്.
◾️ നേരിട്ടുള്ള അപേക്ഷകളും മറ്റു മെയിലിലേക്ക് അയക്കുന്ന അപേക്ഷകളും സ്വീകരിക്കുന്നതല്ല.
◾️ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 28/06/2020 വൈകിട്ട് 5 മണി വരെ ആണ്.
◾️ ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തിക ക്കുള്ള എക്സ്പീരിയൻസ് മാത്രമേ പരിഗണിക്കുകയുള്ളൂ. ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ നിർബന്ധമായും വെച്ചിരിക്കണം.
◾️ കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 8943374000 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs