Indian Coast Guard Latest job recruitment 2020-Apply online @dailyjob.online

Indian Coast Guard Free job alert 2020-Application are invited from ICG For their vacancies...

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


Indian Coast Guard വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. Indian Coast Guard jobs അതുപോലെ Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2009 ജൂൺ 27 മുതൽ 2020 ജൂലൈ 27 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

Indian Coast Guard recruitment 2020-Age limit details 

Indian Coast Guard ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഓരോ തസ്തികകളിലേക്കും നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. 

▪️ MT Driver (Ordinary Grade) : 18 മുതൽ 27 വയസ്സുവരെ
▪️ Fork Lift Operator : 18 മുതൽ 27 വയസ്സുവരെ
▪️ Carpenter : 18 വയസ്സു മുതൽ 30 വയസ്സുവരെ
▪️ MTS (Peon) : 18 വയസ്സ് മുതൽ 27 വയസ്സുവരെ
▪️ MTS (Chowkidar) : 18 വയസ്സ് മുതൽ 27 വയസ്സുവരെ
▪️ Lascar : 18 വയസ്സ് മുതൽ 30 വയസ്സുവരെ

Vacancy details 

ഓരോ തസ്തികളിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
▪️ MT Driver (Ordinary Grade) : 04
▪️ Fork Lift Operator : 01
▪️ Carpenter : 01
▪️ MTS (Peon) : 01
▪️ MTS (Chowkidar) : 01
▪️ Lascar : 01

Salary details 

Indian Coast Guard recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിശദാംശങ്ങൾ ചുവടെ.

▪️ MT Driver (Ordinary Grade) : 19000/-
▪️ Fork Lift Operator : 19900/-
▪️ Carpenter : 19900/-
▪️ MTS (Peon) : 18000/-
▪️ MTS (Chowkidar) : 18000/-
▪️ Lascar : 18000/-

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

▪️ MT Driver (Ordinary Grade) :
 പത്താംക്ലാസ് വിജയം+ മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

▪️ Fork Lift Operator :
ഐടിഐയിൽ നിന്നോ മറ്റ് അംഗീകൃത ബന്ധപ്പെട്ട ട്രേഡിൽ സർട്ടിഫിക്കറ്റ്. നിശ്ചിത ട്രേഡിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

▪️ Carpenter :
ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ട്രേഡിൽ (കാർപെൻഡർ) അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കിയിരിക്കണം. 3 വർഷത്തെ പ്രവൃത്തിപരിചയം.


▪️ MTS (Peon) :
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഓഫീസ് അറ്റൻഡറായി 2 വർഷത്തെ പരിചയം.

▪️ MTS (Chowkidar) :
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിലോ ഓർഗനൈസേഷനിലോ 2  വർഷത്തെ പരിചയം.

▪️ Lascar :
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. ബോട്ട് ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം.

How to Apply? 

◾️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ www.indiancoastguard.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കുക. 
◾️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജൂലൈ 27 ആണ്. 
◾️ പശ്ചിമ ബംഗാൾ മേഖലയിലേക്കാണ് Indian Coast Guard recruitment നടത്തുന്നത്. 
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുക. 

2 comments

  1. Plus pass aayi veetil irikkunnu patto
  2. I am intresting job
© DAILY JOB. All rights reserved. Developed by Daily Jobs