AAI റിക്രൂട്ട്മെന്റ് 2020- വിജ്ഞാപനം വിവരങ്ങൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 180 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
1.JUNIOR EXECUTIVE (എഞ്ചിനീയറിംഗ് സിവിൽ)
ഒഴിവുകളുടെ എണ്ണം- ആകെ 15 ഒഴിവുകൾ (UR: 08, EWS: 01, OBC: 02, SC: 01, ST: 02, PWD : 02)
ശമ്പളം- പ്രതിമാസം 40000 മുതൽ 140000 വരെ
വിദ്യാഭ്യാസ യോഗ്യത-
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ Civil ടെക്നോളജിയിൽ 60% മാർക്ക് ഉണ്ടായിരിക്കണം.(ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച IIT യിൽ നിന്ന്).
പ്രായപരിധി-27 വയസ്സ്
പ്രായപരിധി-27 വയസ്സ്
2.JUNIOR EXECUTIVE (എൻജിനീയറിങ് ഇലക്ട്രിക്കൽ)
ഒഴിവുകളുടെ എണ്ണം-ആകെ 15 ഒഴിവുകൾ (UR: 10, EWS: 01, OBC: 01, SC: 01, ST: 01, PWD : 02)
ശമ്പളം-പ്രതിമാസം 40000 മുതൽ 140000 വരെ
വിദ്യാഭ്യാസ യോഗ്യത-
സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും സുപ്രീം സ്ഥാപനത്തിൽ നിന്നോ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രി /ടെക്നോളജി in Electrical 60% മാർക്ക്.
പ്രായപരിധി-27 വയസ്സ്
പ്രായപരിധി-27 വയസ്സ്
3.JUNIOR EXECUTIVE (ഇലക്ട്രോണിക്സ്)
ഒഴിവുകളുടെ എണ്ണം-ആകെ 150 ഒഴിവുകൾ (UR: 60, EWS: 15, OBC: 45, SC: 19, ST: 11, PWD : 01)
ശമ്പളം-പ്രതിമാസം 40000 മുതൽ 140000 വരെ
വിദ്യാഭ്യാസ യോഗ്യത-
സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും സുപ്രീം സ്ഥാപനത്തിൽ നിന്നോ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രി /ടെക്നോളജി in electronics/Telecommunications/ ഇലക്ട്രിക്കലിൽ സ്പെഷ്യലൈസേഷനോടുകൂടി ഇലക്ട്രോണിക്സ്.
പ്രായപരിധി-27 വയസ്സ്
പ്രായപരിധി-27 വയസ്സ്
അപേക്ഷാഫീസ് വിശദാംശങ്ങൾ
ജനറൽ അതുപോലെ ഒബിസി വിഭാഗക്കാർ 300 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. അടച്ച് അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.
എങ്ങനെ അപേക്ഷിക്കാം?
⚫️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സെപ്റ്റംബർ രണ്ടിന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
⚫️ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
⚫️ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.