കേരള സർക്കാറിന് കീഴിലുള്ള FACT വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി
Fertilisers and Chemicals Travancore Limited Udyogamandal(FACT) അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 14 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവിടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ സഥാപനം : Fertilisers and Chemicals Travancore Limited Udyogamandal(FACT)
✏️ ജോലി തരം : Kerala Government jobs
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 01/12/2020
✏️ അവസാന തീയതി : 14/12/2020
Vacancy Details
FACT Engineer Graduate Apprentice അതുപോലെ Technician Diploma Apprentice തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit Details
അപേക്ഷിക്കാൻ കഴിയുന്ന പരമാവധി പ്രായം 35 വയസ്സാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായ പരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.
Salary details
1. Engineer graduate apprentice : 25000
2. Technician diploma apprentice : 20000
Educational Qualifications
1. Engineer graduate apprentice :
കമ്പ്യൂട്ടർ സയൻസ്
2. Technician diploma apprentice :
സിവിൽ
എങ്ങനെ അപേക്ഷിക്കാം?
➤ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച് തപാൽ വഴി അയക്കുക.
➤ അപേക്ഷകൾ Dy General Manager (HR)IR, FEDO Building, The Fertilisers And Chemicals Travancore Limited, Udyogamandal. PIN-683 501 എന്ന വിലാസത്തിലേക്ക് ഡിസംബർ 14 നു മുൻപ് അയക്കുക.
➤ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥകൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.