മദ്രാസ് ഹൈക്കോടതി 3557 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 2021 ജൂൺ 6 ജൂലൈ 9 വരെ യോഗ്യരായ വ്യക്തികൾക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാം.
എഴുത്തും വായനയും അറിയുന്ന അല്ലെങ്കിൽ എട്ടാം ക്ലാസ് പാസായ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള കൂടുതൽ വിവരങ്ങൾ വായിച്ചു നോക്കാം.
› സ്ഥാപനം : Madras High Court
› ജോലി തരം : Tamil Nadu Govt
› നിയമനം: നേരിട്ടുള്ള നിയമനം
› പോസ്റ്റിന്റെ പേര് : ഓഫീസ് അസിസ്റ്റന്റ്
› ആകെ ഒഴിവുകൾ : 3557
› അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
› അപേക്ഷിക്കേണ്ട തീയതി : 18/04/2021
› അവസാന തീയതി : 06/06/2021 09/07/2021
Vacancy Details
മദ്രാസ് ഹൈക്കോടതി നിലവിൽ 3557 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
- ഓഫീസ് അസിസ്റ്റന്റ് : 1911
- ഓഫീസ് അസിസ്റ്റന്റ് കം ഫുൾടൈം വാച്ച്മാൻ : 01
- കോപ്പിയിസ്‌റ് അറ്റൻഡർ : 03
- സാനിറ്ററി വർക്കർ : 110
- സ്‌കാവെന്ജെർ : 06
- സ്‌കാവെന്ജെർ/ സ്വീപ്പർ : 17
- സ്‌കാവെന്ജെർ/ സാനിറ്ററി വർക്കർ : 01
- ഗാർഡ്നർ : 28
- വാച്ച് മാൻ : 496
- നൈറ്റ് വാച്ച് മാൻ : 185
- നൈറ്റ് വാച്ച് മാൻ കം മസാൽച്ചി : 108
- വാച്ച് മാൻ കം മസാൽച്ചി : 15
- സ്വീപ്പർ : 15
- സ്വീപ്പർ/സ്‌കാവെന്ജെർ : 01
- വാട്ടർമാൻ& വാട്ടർ വുമൺ : 01
- മസാൽച്ചി : 01
Age Limit Details
18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സിന്റെ ഇളവ് ലഭിക്കുന്നതാണ്. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
Educational Qualifications
ഓഫീസ് അസിസ്റ്റന്റ് :
› എട്ടാംക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
› സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. അതുകൂടാതെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
ഓഫീസ് അസിസ്റ്റന്റ് കം ഫുൾടൈം വാച്ച്മാൻ :
› എട്ടാംക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
› സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. അതുകൂടാതെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
കോപ്പിയിസ്‌റ് അറ്റൻഡർ :
› എട്ടാംക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത
› സൈക്കിൾ ഓടിക്കാൻ അറിഞ്ഞിരിക്കണം. അതുകൂടാതെ സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
സാനിറ്ററി വർക്കർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
സ്‌കാവെന്ജെർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
സ്‌കാവെന്ജെർ/ സ്വീപ്പർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
സ്‌കാവെന്ജെർ/ സാനിറ്ററി വർക്കർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
ഗാർഡ്നർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
വാച്ച് മാൻ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
നൈറ്റ് വാച്ച് മാൻ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
നൈറ്റ് വാച്ച് മാൻ കം മസാൽച്ചി :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
വാച്ച് മാൻ കം മസാൽച്ചി :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
സ്വീപ്പർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
സ്വീപ്പർ/സ്‌കാവെന്ജെർ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
വാട്ടർമാൻ& വാട്ടർ വുമൺ :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
മസാൽച്ചി :
തമിഴ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
Salary Details
- ഓഫീസ് അസിസ്റ്റന്റ് : 15,700 - 50,000
- ഓഫീസ് അസിസ്റ്റന്റ് കം ഫുൾടൈം വാച്ച്മാൻ : 15,700 - 50,000
- കോപ്പിയിസ്‌റ് അറ്റൻഡർ : 15,700 - 50,000
- സാനിറ്ററി വർക്കർ : 15,700 - 50,000
- സ്‌കാവെന്ജെർ : 15,700 - 50,000
- സ്‌കാവെന്ജെർ/ സ്വീപ്പർ : 15,700 - 50,000
- സ്‌കാവെന്ജെർ/ സാനിറ്ററി വർക്കർ : 15,700 - 50,000
- ഗാർഡ്നർ : 15,700 - 50,000
- വാച്ച് മാൻ : 15,700 - 50,000
- നൈറ്റ് വാച്ച് മാൻ : 15,700 - 50,000
- നൈറ്റ് വാച്ച് മാൻ കം മസാൽച്ചി : 15,700 - 50,000
- വാച്ച് മാൻ കം മസാൽച്ചി : 15,700 - 50,000
- സ്വീപ്പർ : 15,700 - 50,000
- സ്വീപ്പർ/സ്‌കാവെന്ജെർ : 15,700 - 50,000
- വാട്ടർമാൻ& വാട്ടർ വുമൺ : 15,700 - 50,000
- മസാൽച്ചി :15,700 - 50,000
Application Fees Details
› 500 രൂപയാണ് അപേക്ഷാ ഫീസ്
› എസ് സി/ എസ് ടി വിഭാഗക്കാരെ അപേക്ഷാ ഫീസിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
How to Apply?
➢ യോഗ്യരായ വ്യക്തികൾക്ക് 2021 ജൂൺ 6 ജൂലൈ 9 വരെ മദ്രാസ് ഹൈക്കോടതിയുടെ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ നൽകാം.
➢ ഒട്ടുമിക്ക തസ്തികകളിലേക്കും മികച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
➢ അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കാൻ ആവശ്യപ്പെടുന്നു.