ബോർഡർ റോഡ് ഓർഗനൈസേഷൻ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ
BRO Recruitment 2021: ബോർഡർ റോഡ് ഓർഗനൈസേഷൻ(BRO) വിവിധ തസ്തികകളിലായി 459 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജൂൺ 10 വരെ ഓൺലൈനായി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ടവിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.
• ഓർഗനൈസേഷൻ : Border Road Organization
• വിജ്ഞാപന നമ്പർ : 01/2021
• റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
• പോസ്റ്റ് : --
• ജോലി തരം : Central Govt
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 26/04/2021
• അവസാന തീയതി : 2021 ജൂൺ 10
BRO Recruitment 2021 Vacancy Details
ബോർഡർ റോഡ് ഓർഗനൈസേഷൻ നിലവിലുള്ള 459 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. സ്റ്റോർ കീപ്പർ ടെക്നിക്കൽ : 150
2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) : 150
3. മൾട്ടി സ്കിൽഡ് വർക്കർ (മാസൺ) : 100
4. ലാബ് അസിസ്റ്റന്റ് : 01
5. റേഡിയോ മെക്കാനിക്ക് : 04
6. സൂപ്പർവൈസർ സ്റ്റോർ : 11
7. ഡ്രാഫ്റ്റ് മാൻ : 43
BRO Recruitment 2021 Age Limit Details
1. സ്റ്റോർ കീപ്പർ ടെക്നിക്കൽ : 18 - 27 വയസ്സ്
2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) : 18 - 25 വയസ്സ്
3. മൾട്ടി സ്കിൽഡ് വർക്കർ (മാസൺ) : 18 - 25 വയസ്സ്
4. ലാബ് അസിസ്റ്റന്റ് : 18 - 27 വയസ്സ്
5. റേഡിയോ മെക്കാനിക്ക് : 18 - 27 വയസ്സ്
6. സൂപ്പർവൈസർ സ്റ്റോർ : 18 - 27 വയസ്സ്
7. ഡ്രാഫ്റ്റ് മാൻ : 18 - 27 വയസ്സ്
BRO Recruitment 2021 Educational Qualifications
1. സ്റ്റോർ കീപ്പർ ടെക്നിക്കൽ
› അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു അല്ലെങ്കിൽ തുല്യമായ യോഗ്യത
› വാഹനങ്ങൾ സൂക്ഷിക്കുന്നതു മായി ബന്ധപ്പെട്ട അറിവ്
› 3 വർഷത്തെ പ്രവൃത്തിപരിചയം
2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്)
› അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത
› മെക്കാനിക്ക് മോട്ടോർ സർട്ടിഫിക്കറ്റ്/ വ്യാവസായിക പരിശീലന സ്ഥാപനത്തിൽ (ITI) നിന്നുള്ള ട്രാക്ടറുകൾ/ITI/NCVT/SCVT
3. മൾട്ടി സ്കിൽഡ് വർക്കർ (മാസൺ)
› അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത
› ബിൽഡിങ് കൺസ്ട്രക്ഷൻ ഡ്രസ്സിംഗ് സർട്ടിഫിക്കറ്റ് /ITI സർട്ടിഫിക്കറ്റ്/NCVT /SCVT
4. ലാബ് അസിസ്റ്റന്റ്
› അംഗീകൃത ബോർഡിൽ നിന്നും പ്ലസ്ടു അല്ലെങ്കിൽ തുല്യത
› ലബോറട്ടറി അസിസ്റ്റന്റ് ഐടിഐ സർട്ടിഫിക്കറ്റ്
5. റേഡിയോ മെക്കാനിക്
› അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യമായ യോഗ്യത
› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ITI) നിന്നും റേഡിയോ മെക്കാനിക് സർട്ടിഫിക്കറ്റ്
› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
6. സൂപ്പർവൈസർ സ്റ്റോർ
› അംഗീകൃത സർവകലാശാലയിൽ നിന്നും ഡിഗ്രി
› ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും മെറ്റീരിയൽ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻവെൻറ്ററി കൺട്രോൾ അല്ലെങ്കിൽ സ്റ്റോർ കീപ്പിംഗ് സർട്ടിഫിക്കറ്റ്
7. ഡ്രാഫ്റ്റ്മാൻ
› അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു സയൻസ്
› അംഗീകൃത സ്ഥാപനത്തിൽ നിന്നും രണ്ടു വർഷത്തെ ആർക്കിടെക്ചർ അല്ലെങ്കിൽ ഡ്രാഫ്റ്റ്മാൻഷിപ് സർട്ടിഫിക്കറ്റ്.
BRO Recruitment 2021 Salary Details
1. സ്റ്റോർ കീപ്പർ ടെക്നിക്കൽ : 19,900 - 63,200/-
2. മൾട്ടി സ്കിൽഡ് വർക്കർ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) : 18,000 - 56,900/-
3. മൾട്ടി സ്കിൽഡ് വർക്കർ (മാസൺ) : 18,000 - 56,900/-
4. ലബോറട്ടറി അസിസ്റ്റന്റ് : 21,700 - 69,100/-
5. റേഡിയോ മെക്കാനിക്ക് : 25,500 - 81,100/-
6. സൂപ്പർവൈസർ സ്റ്റോർ : 25,500 - 81,100/-
7. ഡ്രാഫ്റ്റ് മാൻ : 29,200 - 92,300/-
Application Fees Details
› ജനറൽ / ഒബിസി/ എക്സ് സർവീസ് മാൻ വിഭാഗക്കാർക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്
› എസ് സി/ എസ് ടി വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്.
How to Apply BRO Recruitment 2021?
› അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
› അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുക്കുക
› ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദിയിൽ മാത്രം അപേക്ഷ ഫോം പൂരിപ്പിയ്ക്കുക
› അപേക്ഷ അയക്കുന്ന എൻവലപ്പ് കവറിന് മുകളിൽ
"APPLICATION FOR THE POST OF_________Category UR/OBC/EWSs/CPL, WEIGHTAGE PERCENTAGE IN ESSENTIAL QUALIFICATIONS_______" എന്ന് രേഖപ്പെടുത്തിയിരിക്കണം
› അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
Commandant GREEF Center, Dighi Camp, Pune - 411 015
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചറിയുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |